1. in favour of

    ♪ ഇൻ ഫേവർ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുകൂലമായ, പിന്തുണയ്ക്കുന്ന, സഹതാപമുള്ള, പക്ഷത്തുനിൽക്കുന്ന, കൂടെ നിൽക്കുന്ന
  2. ill-favoured

    ♪ ഇൽ-ഫേവേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരൂപ, കാണാൻ ഭംഗിയില്ലാത്ത, ദുർലക്ഷണ, ദുർദർശന, അവലക്ഷണ
  3. favour

    ♪ ഫെയ്വർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔദാര്യം, ഉപകാരം, ഉപകൃതി, ഉപക്രിയ, പ്രത്യുപകാരം
    3. ഹൃദയപൂർവ്വമായ താത്പര്യം, ആനുകൂല്യം, അനുകൂലത, മുഖദർശനം, സമ്മതി
    4. പ്രീതി, പക്ഷഭേദം, മിത്രഭേദം, ചായ്വ്, പക്ഷപാതം
    5. ആനുകൂല്യം, പ്രോത്സാഹനം, രക്ഷാകർതൃത്വം, സഹായസന്നദ്ധത, താങ്ങ്
    6. റിബൺ, അലങ്കാരകിന്നരിനാട, ബാഡ്ജ്, റോസാപ്പൂവിന്റെ ആകൃതിയിലുള്ള ബാഡ്ജ്, ചിഹ്നം
    1. verb (ക്രിയ)
    2. അനുകൂലിക്കുക, അനുകൂലമായി വാദിക്കുക, തവിക്കുക, അനുകൂല നിലപാടെടുക്കുക, ശിപാർശചെയ്യുക
    3. അനുകൂലമായിരിക്കുക, കൂടുതൽ ഇഷ്ടപ്പെടുക, താരതമ്യേന കൂടുതൽ ഇഷ്ടപ്പെടുക, പ്രിയതമമായിരിക്കുക, തിരിഞ്ഞെടുക്കുക
    4. അനുകൂലിക്കുക, പക്ഷപാതം കാണിക്കുക, പക്ഷംപിടിക്കുക, പക്ഷീകരിക്കുക, പക്ഷപാതം കാട്ടുക
    5. ഔദാര്യം ചെയ്യുക, പ്രയോജനം ചെയ്യുക, അനുകൂലമായിത്തീരുക, പ്രയോജകീഭവിക്കുക, തുണയ്ക്കുക
    6. ആനുകൂല്യം കാണിക്കുക, ഉപകാരംചെയ്ക, വഴിവിട്ടുസഹായിക്കുക, വഴിവിട്ടു കാര്യങ്ങൾ ചെയ്തുകൊടുക്കുക, തൃപ്തിപ്പെടുത്തുക
  4. favourableness

    ♪ ഫെയ്വറബിൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹിതകരം
    3. അനുകൂലം
  5. favoured

    ♪ ഫെയ്വേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും പ്രിയമായ, ഹിതകരം, ഹൃദ്യം, അഭീഷ്ടം, അഭിമത
    1. noun (നാമം)
    2. പ്രഥമഗണന, മുന്തൂക്കം, മുൻഗണന, ഇഷ്ടൻ, പ്രീതിപാത്രം
    3. വിജയപ്രതീക്ഷയുള്ളവൻ, വിജയസാദ്ധ്യതയുള്ളവൻ, മുൻനിരഓട്ടക്കാരൻ
  6. favourable

    ♪ ഫെയ്വറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകൂല, അനുകൂലമായ, ദക്ഷിണ, അംഗീകരിക്കുന്ന, അഭിനന്ദനാത്മകമായ
    3. അനുകൂല, പ്രാസാദിക, പ്രയോജനകരമായ, ഗുണം വരുന്ന, ഗുണകരമായ
    4. അനുകൂലമായ, അനുലോമ, അവലോമ, പ്രവണ, സമ്മതപൂർവ്വമായ
  7. popular favour

    ♪ പോപ്യുലർ ഫേവർ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുജനാനുകൂല്യം
  8. favourably

    ♪ ഫെയ്വറബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അനുകൂലമായി, സാനുകൂലം, ശുഭസൂചനകമായി, അംഗീകരിക്കുംവിധം, പ്രാദ്ധ്വം
  9. to favour

    ♪ ടു ഫേവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അനുകൂലിക്കുക
  10. well-favoured

    ♪ വെൽ-ഫേവേഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രൂപവതിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക