- noun (നാമം)
വായുസേനയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ
- noun (നാമം)
- noun (നാമം)
ഫ്ളൈറ്റ് റെക്കോർഡർ (വ്യോമയാത്രക്കിടയിൽ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന ഉപകരണം)
- noun (നാമം)
പിരിമുറുക്കം ഉണ്ടാകുമ്പോൾ ഹൃദയമിടിപ്പിൻറെ നിരക്ക്, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഉയരുന്ന ഒരു ശരീരശാസ്ത്രപരമായ പ്രതികരണം
- phrase (പ്രയോഗം)
പലായനം ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, ഓടിക്കുക, പായിക്കുക
- phrase (പ്രയോഗം)
പലായനം ചെയ്യുക, മണ്ടുക, ഓടുക, പിന്തിരിഞ്ഞോടുക, പെട്ടെന്നു പിൻമാറുക
- noun (നാമം)
യുദ്ധക്കപ്പലിൽ വിമാനമിറക്കുന്ന സ്ഥാനം
വൈമാനികൻ (പൈലറ്റ്) ഇരിക്കുന്ന സ്ഥലം
- idiom (ശൈലി)
- noun (നാമം)
വിമാനത്തിന്റെ പ്രവർത്തനശേഷി പരീക്ഷിക്കാനുള്ള പരീക്ഷണപ്പറക്കൽ