- adjective (വിശേഷണം)
കേടില്ലാത്ത, അവികലമായ, ആരോഗ്യമുള്ള, നല്ല ആരോ ഗ്യമുള്ള, അക്ഷത
നല്ല, നല്ലനിലയിലുള്ള, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, രോഗവിമുക്തനായ
ദൃഢശരീരനായ, ബലിഷ്ഠകായമായ, നെഞ്ചുറപ്പുള്ള, കായബലമുള്ള, ഊക്കുള്ള
നല്ല അവസ്ഥയിലുള്ള, അദീന, സുസ്ഥിതിയിലുള്ള, നല്ല ആരോഗ്യസ്ഥിതിയിലായ, രോഗാതുരമല്ലാത്ത
ആരോഗ്യവാനായ, ശാരീരികക്ഷമതയുള്ള, നല്ല അവസ്ഥയിലുള്ള, നല്ല സ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യമുള്ള
- verb (ക്രിയ)
സംരക്ഷിക്കുക, നല്ലരീതിയിൽ നിലനിർത്തുക, അറ്റകുറ്റം തീർക്കുക, കുറതീർക്കുക, കേടുപാടുപോക്കി സൂക്ഷിക്കുക
- noun (നാമം)
ശാരീരികക്ഷമത, സുസ്ഥിതി, ആരോഗ്യം, ശക്തി, സുഖം
ഹെൽത്ത്, ആരോഗ്യം, അരോഗത, ക്ഷേമം, സുഖം