1. in good trim

    ♪ ഇൻ ഗുഡ് ട്രിം,ഇൻ ഗുഡ് ട്രിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരോഗദൃഢഗാത്രമായ, ദൃഢഗാത്രമുള്ള, യുക്തശരീരാവസ്ഥയിലുള്ള, ഊക്കുള്ള, പൂർണ്ണാരോഗ്യമുള്ള
    3. ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
    4. നല്ല, നല്ലനിലയിലുള്ള, ആരോഗ്യമുള്ള, ആരോഗ്യപൂർണ്ണമായ, രോഗവിമുക്തനായ
    5. ആരോഗ്യവാനായ, ശാരീരികക്ഷമതയുള്ള, നല്ല അവസ്ഥയിലുള്ള, നല്ല സ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക