1. harmonious

    ♪ ഹാർമോണിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്രുതിമധുരമായ, സുശ്രാവ്യമായ, ഏകതാനമായ, സംപ്രീത, ഏകസ്വനമായ
    3. യോജിപ്പുള്ള, ഇണക്കമായ, സ്വരച്ചേർച്ചയുള്ള, മിത്രബുദ്ധിയുള്ള, സൗഹാർദ്ദപരമായ
    4. യോജിപ്പുള്ള, അവിരുദ്ധ, യുക്തമായ, യോജിച്ചുപോകുന്ന, ഏകോപിപ്പിച്ചിട്ടുള്ള
  2. inharmonious

    ♪ ഇൻഹാർമോണിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വരെെക്യമില്ലാത്ത, സ്വരഭംഗമുള്ള, സ്വരച്ചേർച്ചയില്ലാത്ത, നാദഭേദമുള്ള, മേളച്ചേർച്ചയില്ലാത്ത
    3. അസ്ഥാനത്തുള്ള, അനുചിതമായ, അയുക്തമായ, യോജിക്കാത്ത, അനുയോജ്യമല്ലാത്ത
    4. സ്വരച്ചേർച്ചയില്ലാത്ത, അന്യോനം ചേർച്ചയില്ലാത്ത, കലഹിക്കുന്ന, വഴക്കിടുന്ന, പ്രതിദ്വന്ദഭാവമുള്ള
  3. harmony

    ♪ ഹാർമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വരെെക്യം, ഐകസ്വര്യം, ഏകസ്വരത, സ്വരച്ചേർച്ച, താളെെക്യം
    3. സമതുലനം, സമതുലനാവസ്ഥ, സന്തുലനം, കൂറടക്കം, അവയവപ്പൊരുത്തം
    4. ഐക്യം, യോജിപ്പ്, പൊരുത്തം, ചെപ്പം, മനപ്പൊരുത്തം
  4. in harmony

    ♪ ഇൻ ഹാർമണി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരൂപ, ഇണങ്ങുന്ന, അനുഗുണമായ, അനുരൂപം, പൊരുത്തമുള്ള
    3. യോജിപ്പുള്ള, ഇണക്കമായ, സ്വരച്ചേർച്ചയുള്ള, മിത്രബുദ്ധിയുള്ള, സൗഹാർദ്ദപരമായ
    4. സമാനതയുള്ള, ഒരേ കാഴ്ചപ്പാടുള്ള, ഒരേ അഭിപ്രായങ്ങളും ഉദ്ദേശ്യങ്ങളും അഭിരുചികളുമുള്ള, സമാനമനസ്കരായ, പച്ചിലയും കത്രികയും പോലെയുള്ള
    5. അനുരൂപ്യമുള്ള, യോജിപ്പുള്ള, പൊരുത്തമുള്ള, ചേർച്ചയുള്ള, അനുരൂപ
    6. യോജിപ്പിലായ, ഏകാഭിപ്രായമായ, യോജിച്ചുള്ള, ഒരേ അഭിപ്രായഗതിയുള്ള, സമ്മത
    1. idiom (ശൈലി)
    2. ഒന്നുചേർന്ന്, ഏകോപിച്ച്, കൂട്ടംചേർന്ന്, എല്ലാവരും ഒരുമിച്ച്, ഒരുമിച്ച്
    3. യോജിപ്പിൽ, അഭിപ്രായ ഐക്യത്തിൽ, സമ്മതത്തിൽ, ചേർച്ചയിൽ, പൊരുത്തപ്പട്ട്
    1. phrase (പ്രയോഗം)
    2. യോജിപ്പിൽ, ചേർന്ന്, ഒത്തൊരുമയായി, സ്വരെെക്യത്തോടെ, യോജിച്ച്
    3. സ്വരെെക്യത്തോടെ, ന്യായനുപാതം, ചേർച്ചയോടെ, യോജിച്ച്, അനുസൃതമായി
    4. യോജിപ്പിൽ, യോജിച്ച്, സമ്മതിച്ച്, ചേർന്ന്, സ്വൈരെെക്യത്തോടെ
  5. restoration of harmony

    ♪ റെസ്റ്ററേഷൻ ഓഫ് ഹാർമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വരെെക്യം പുനഃസ്ഥാപിക്കൽ, യോജിപ്പ്, രഞ്ജിപ്പ്, പൊരുത്തപ്പെടൽ, വിട്ടുവീഴ്ച
  6. be harmonious

    ♪ ബി ഹാർമോണിയസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേർച്ചയാകുക, സ്വരെെക്യമുണ്ടാകുക, താളെെക്യമുണ്ടാകുക, ഏകോപനമുണ്ടാകുക, സമ്യക്കാകക
    3. പൊരുത്തപ്പെടുക, ചേർന്നുപോകുക, സമഞ്ജസമാകുക, സമ്യക്കാംവിധം ലയിക്കുക, പരസ്പരം യോജിക്കുക
    4. ചേർന്നുപോകുക, യോജിക്കുക, പൊരുത്തപ്പെടുക, അനുരൂപമാകുക, സ്വരെെക്യമുള്ളതായിരിക്കുക
  7. harmoni-ously

    ♪ ഹാർമണി-ഔസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലപോലെ, ഇണക്കമായി, സ്വരെെക്യത്തോടെ, യോജിപ്പോടെ, ചേർന്ന്
  8. in harmony with

    ♪ ഇൻ ഹാർമണി വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. യോജിച്ച, ചേരുന്ന, അനുരൂപം, ഒത്തുപോകുന്ന, സംഗതം
    1. phrase (പ്രയോഗം)
    2. പൊരുത്തം യോജിപ്പോടെ, യോജിച്ച്, പൊരുത്തപ്പെട്ട്, ചേർച്ചയോടെ, ചേർന്ന്
  9. lack of harmony

    ♪ ലാക്ക് ഓഫ് ഹാർമണി
    src:ekkurupShare screenshot
    1. noun (നാമം)
    2. അസന്തുലിതാവസ്ഥ, അസമത്വം, സമതുലനമില്ലായ്മ, അനുപാതരാഹിത്യം, അസമാനത
    3. വെെരുദ്ധ്യം, വിയോജിപ്പ്, പൊരുത്തക്കേട്, പൊരുത്തമില്ലായ്മ, അസന്ധി
  10. harmoniousness

    ♪ ഹാർമോണിയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇണക്കം, ചങ്ങാത്തം, സ്നേഹഭാവം, മിത്രീഭാവം, കൂട്ടുകെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക