- adjective (വിശേഷണം)
ഊർജ്ജിതമായ, ഓജസ്വിയായ, ഊർജ്ജ്വസ്വലമായ, ചൈതന്യമുള്ള, ചൊടിയുള്ള
- noun (നാമം)
ഉത്സാഹത്തിമിർപ്പ്, മാനസികോല്ലാസത്തിമിർപ്പ്, സചേതനത്വം, പ്രസരിപ്പ്, ഉന്മേഷം
- adjective (വിശേഷണം)
തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ, കുതൂഹല
സന്തോഷമുള്ള, തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ
ഒി. തുള്ളുന്ന, ആടുന്ന, ഉല്ലാസമുള്ള, പ്രഹൃഷ്ട, സാനന്ദമായ
സന്തോഷമുള്ള, പ്രസന്നതയുള്ള, ആഹ്ലാദകര, പ്രസാദാത്മകത്വമുള്ള, ഉല്ലസിതനായ
മോദകര, ഉല്ലാസമായ, ആഹ്ലാദമുള്ള, കുതൂഹല, ആനന്ദകരമായ