1. in jest

    ♪ ഇൻ ജെസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തമാശയ്ക്ക്, തമാശായി, പരിഹാസപൂർവ്വം, വിനോദരൂപത്തിൽ, വിനോദത്തിനായി
  2. jest

    ♪ ജെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശ, നേരമ്പോക്ക്, നർമ്മോക്തി, ഫലിതം, ഫലിതോക്തി
    1. verb (ക്രിയ)
    2. തമാശപറയുക, നേരമ്പോക്കു പറയുക, നർമ്മം പറയുക, ഫലിതം പറയുക, തമാശയടിക്കുക
    3. കോമാളിവേഷം കെട്ടുക, വിദൂഷകവേഷം കെട്ടുക, തമാശ പറയുക, നേരമ്പോക്കുപ്രയോഗിക്കുക, ചെണ്ടകൊട്ടിക്കുക
  3. break a jest

    ♪ ബ്രേക്ക് എ ജെസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തമാശപറയുക
  4. jest-book

    ♪ ജെസ്റ്റ്-ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നർമ്മാലാപഗ്രന്ഥം
  5. jests

    ♪ ജെസ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശകൾ, തമാശക്കഥകൾ, നേരമ്പോക്കുകൾ, ഫലിതം, ഹാസ്യം
  6. jesting

    ♪ ജെസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യുത്തരം, ചുട്ടമറുപടി, ഉരുളയ്ക്കുപ്പേരി, കളിവാക്ക്, നർമ്മോക്തി
    3. കളിവാക്ക്, പരിഹാസം, കിണ്ടൽ, ചുട്ട മറുപടി, പ്രത്യുത്തരം
    4. തമാശകൾ, തമാശക്കഥകൾ, നേരമ്പോക്കുകൾ, ഫലിതം, ഹാസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക