1. keep something back

    ♪ കീപ് സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെയിൽ വയ്ക്കുക, എന്തിന്റെയെങ്കിലും ഒരു ഭാഗം കെെവിടാതെ സൂക്ഷിക്കുക, കരുതലായി വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, കരുതിവയ്ക്കുക
    3. രഹസ്യം കാക്കുക, പറയാൻ വിസമ്മതിക്കുക, മറച്ചുവയ്ക്കുക, രഹസ്യമാക്കിവയ്ക്കുക, പൂഴ്ത്തിവയ്ക്കുക
    4. അടക്കിവയ്ക്കുക, തുറന്നുകാട്ടാതിരിക്കുക, അടിച്ചമർത്തുക, അമർച്ചചെയ്യുക, അമുക്കുക
  2. keep someone from something

    ♪ കീപ് സംവൺ ഫ്രം സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെയ്യാതിരിക്കുക, നിയന്ത്രിക്കുക, തടയുക, തടുക്കുക, നിർത്തുക
    3. കാക്കുക, കാത്തുരക്ഷിക്കുക, സംരക്ഷിക്കുക, കാവൽ നില്ക്കുക, ചെറുക്കുക
  3. keep

    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹാരം വസ്ത്രം മുതലായ പ്രാഥമികാവശ്യങ്ങൾ, ജീവനാംശം, ആജീവം, ആജീവനം, ഉജീനം
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, വയ്ക്കുക, കെെവശം വയ്ക്കുക, കാക്കുക, രക്ഷിക്കുക
    3. അടിയുറച്ചു നിലകൊള്ളുക, സ്ഥാനം നില എന്നിവ മാറാതെ സൂക്ഷിക്കുക, സ്ഥിതി ചെയ്യുക, ഒരു നിലയിൽ സ്ഥിതിചെയ്യുക, ഒരു സ്ഥിതി തുടരുക
    4. നിലപാടിൽ ഉറച്ചു നിൽക്കുക, ചെയ്തുകൊണ്ടേയിരിക്കുക, നിർബ്ബന്ധം പിടിക്കുക, തുടരുക, തുടർന്നു ചെയ്തുകൊണ്ടിരിക്കുക
    5. പിടിച്ചുനിർത്തുക, തടഞ്ഞുനിർത്തുക, പിടിച്ചുവയ്ക്കുക, വിടാതെ വയ്ക്കുക, നിർത്തിത്താമസിപ്പിക്കുക
    6. പാലിക്കുക, അനുസരിക്കുക, വഴങ്ങുക, വിധേയമാകുക, ആചരിക്കുക
  4. keep at

    ♪ കീപ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടർച്ചയായി ചെയ്യുക, തുടർന്നുകൊണ്ടേയിരിക്കുക, നിർബ്ബന്ധബുദ്ധിയോടെ തുടരുക, നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, വിടാതെ പിടിച്ചുനിൽക്കുക
  5. keep from

    ♪ കീപ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരു കാര്യം ചെയ്യാതെ സൂക്ഷിക്കുക, സ്വയം വിലക്കുക, വിട്ടുനിൽക്കുക, ഒഴിഞ്ഞുനില്ക്കുക, ചെയ്യാതിരിക്കുക
  6. keep faith with

    ♪ കീപ് ഫെയ്ത്ത് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൂറുപുലർത്തുക, കൂറുണ്ടാവുക, വിശ്വസ്തത പുലർത്തുക, വാക്കു പാലിക്കുക, കൂടെ നിൽക്കുക
  7. keep one's head

    ♪ കീപ് വൺസ് ഹെഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അക്ഷോഭ്യമായിരിക്കുക, സമചിത്തത പാലിക്കുക, പ്രതിസന്ധിയിലും പതറാതിരിക്കുക, ശാന്തത പുലർത്തുക, സമചിത്തത കെെവെടിയാതിരിക്കുക
  8. keep something in check

    ♪ കീപ് സംതിംഗ് ഇൻ ചെക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടക്കുക, നിയന്ത്രിക്കുക, നിരോധിക്കുക, കടിഞ്ഞാണിടുക, അടക്കി നിർത്തുക
  9. for keeps

    ♪ ഫോർ കീപ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്നേക്കുമായി ശാശ്വതമായി, എന്നെന്നേയ്ക്കും, എല്ലാക്കാലത്തേക്കും, എക്കാലത്തേക്കും, ആചന്ദ്രകാലം
  10. keep something from someone

    ♪ കീപ് സംതിംഗ് ഫ്രം സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. രഹസ്യമാക്കിവയ്ക്കുക, ഗോപ്യമാക്കിവയ്ക്കുക, ഒളിച്ചുവയ്ക്കുക, ഒളിക്കുക, മറച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക