1. in left field

    ♪ ഇൻ ലെഫ്റ്റ് ഫീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാട്ടിലെങ്ങുമില്ലാത്ത, വിചിത്രമായ, വിലക്ഷണമായ, പ്രത്യേകതരക്കാരനായ, അതിവിചിത്രമായ
    3. ആചാരവിരുദ്ധമായ, വിചിത്രമായ, വിലക്ഷണമായ, പ്രത്യേകതരക്കാരനായ, അതിവിചിത്രമായ
  2. left-field

    ♪ ലെഫ്റ്റ്-ഫീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആചാരവിധേയമല്ലാത്ത, പതിവുതരത്തിൽ പെടാത്ത, അസാമ്പ്രദായികമായ, വിലക്ഷണ, അസാധാരണമായ
    3. വിചിത്രമായ, കിറുക്കത്തരമായ, അസാധാരണമായ, വിലക്ഷണമായ, സാമാന്യമല്ലാത്ത
    4. അഖ്യാനാധിഷ്ഠിതമല്ലാത്തതും ബൗദ്ധികവും സൗന്ദര്യശാസ്ത്ര പരമായി മുന്തിയതും ആയ, മൗലികതയുള്ള, അത്യാധുനികമായ, പുതിയതും അസാധാരണവുമായ ആശയങ്ങളായ, പുതുമയുള്ള
    5. സാമ്പ്രദായികരീതികൾക്കു വെളിയിലുള്ള, ആചാരോപേക്ഷകമായ, അനിയമബദ്ധ, അപാരമ്പര്യ, പാരമ്പര്യബദ്ധമല്ലാത്ത
    6. പരീക്ഷണാത്മകം, നൂതനമായ, നവീനമാതൃകയായ, പുതിയ രീതി പരീക്ഷിക്കുന്ന, പുതുമകൾ പ്രവേശിപ്പിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക