അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
in limbo
♪ ഇൻ ലിംബോ
src:ekkurup
idiom (ശൈലി)
ത്രിശങ്കുവിലായ, ത്രിശങ്കുസ്വർഗ്ഗത്തിലായ, അനിശ്ചിതത്വത്തിലായ, നിഷ്ക്രിയമായ, ശ്രദ്ധകൊടുക്കാത്ത
limbo
♪ ലിംബോ
src:ekkurup
noun (നാമം)
മറക്കപ്പെട്ട ഇടം, ത്രിശങ്കു, ത്രിശങ്കുസ്വർഗ്ഗം, ഊർദ്ധ്വഗപുരം, മാമോദീസ കഴിയാതെ മരിച്ചകുട്ടികളും ക്രിസ്തുവിനുമുമ്പ് മരിച്ച നല്ല മനുഷ്യരും ചെന്നെത്തുന്നുവെന്നു വിശ്വസിക്കപ്പെടുന്ന നരകത്തിനും സ്വർഗ്ഗത്തിനും ഇടയിലുള്ള സ്ഥലം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക