1. line someone up, line something up

    ♪ ലൈൻ സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്രമപ്പെടുത്തുക, ക്രമീകരിക്കുക, ഒരു നിര രൂപീകരിക്കുക, വരിവരിയായി നിറുത്തുക, നിരത്തുക
    3. ഒന്നിച്ചുചേർക്കുക, വിളിച്ചുകൂട്ടുക, യോഗം കൂട്ടുക, സംഘടിപ്പിക്കുക, കൂട്ടിച്ചേർക്കുക
  2. hard-line

    ♪ ഹാർഡ്-ലൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറച്ചനിലപാടുള്ള, അയവില്ലാത്ത നിലപാടായ, കടുംപിടുത്തമുള്ള, അനങ്ങാപ്പാറനയമായ, അനുരഞ്ജനശീലമില്ലാത്ത
  3. lay it on the line

    ♪ ലെ ഇറ്റ് ഓൺ ദ ലൈൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തുറന്നടിച്ചുസംസാരിക്കുക, ഉള്ളുതുറക്കുക, സത്യസന്ധമായി സംസാരിക്കുക, ഒന്നും മറച്ചുവയ്ക്കാതിരിക്കുക, ഉള്ളതു തുറന്നു പറയുക
  4. in line for

    ♪ ഇൻ ലൈൻ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എന്തെങ്കിലും കിട്ടാൻ സാദ്ധ്യതയുള്ള, മത്സരാർത്ഥിയായ, മത്സരരംഗത്തുള്ള, സ്ഥാനാർത്ഥിയായ, ചുരുക്കപ്പട്ടികയിൽ പേരുള്ള
  5. on the line

    ♪ ഓൺ ദ ലൈൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആപത്തിലായ, ആപത്തിനു വിധേയമായ, നാശോന്മുഖമായ, സോപസർഗ്ഗ, ആപത്തിലകപ്പെട്ട
  6. line up

    ♪ ലൈൻ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരയായി നിൽക്കുക, നിരയുക, നിരയാകുക, വരിയാകുക, അണിയിടുക
  7. draw the line at

    ♪ ഡ്രോ ദ ലൈൻ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരിധി നിശ്ചയിക്കുക, പരിധി കല്പിക്കുക, അതിർത്തി നിശ്ചയിക്കുക, ഒരു പരിധിക്കപ്പുറം ചെയ്യാതിരിക്കുക, നിന്നിടത്തു നിൽക്കുക
  8. line

    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെൻ, വര, രേഖ, ലേഖ, ഡാഷ്
    3. വര, ചുളിവ്, ചുളുവ്, ചുളുക്ക്, വരച്ചൽ
    4. ബാഹ്യരേഖ, പ്രാന്ത്യരേഖ, അതിർരേഖ, പരിധിരേഖ, ബാഹ്യലേഖ
    5. അതിർത്തി, അതിർരേഖ, അതിർത്തിരേഖ, പരിധി, പരിധിരേഖ
    6. സെെന്യനിര, സ്ഥാനം, നില, ധാര, സേനാനിര
    1. verb (ക്രിയ)
    2. വരകൾ വീഴുക, ചുളിവീഴുക, ചാലുവീഴുക, ചാലു വീഴ്ത്തുക, ചുളിവുണ്ടാകുക
    3. അതിരിടുക, അരുവയ്ക്കുക, അതിരുവയ്ക്കുക, അരികാകുക, അതിർത്തിയായിരിക്കുക
  9. in line

    ♪ ഇൻ ലൈൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വരിയായി, വരിയിൽ, നിരയിൽ, ആൾനിരയിൽ, അണിയിൽ
    3. യോജിപ്പിൽ, അഭിപ്രായ ഐക്യത്തിൽ, സമ്മതത്തിൽ, ചേർച്ചയിൽ, പൊരുത്തപ്പട്ട്
    4. വരിയൊപ്പിച്ച്, ഒരേ നിരപ്പിൽ, ഒരേ പൊക്കത്തിൽ, ഒരേ വിതാനത്തിൽ, നിരന്ന്
    5. മുറയ്ക്ക്, നിയന്ത്രണാധീനത്തിൽ, ക്രമത്തിൽ, വരുതിയിൽ
  10. toe the line

    ♪ ടോ ദ ലൈൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വഴിക്കുവരുക, മറ്റൊരാളുടെ വാദഗതി പിന്തുടരുക, സമ്മർദ്ദവിധേയനായി അനുസരിക്കുക, നിയമങ്ങൾക്ക് ഇണങ്ങുംവിധം പ്രവർത്തിക്കുക, അനുരൂപമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക