1. liquidate

    ♪ ലിക്വിഡേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാപനം നിർത്തലാക്കി സ്വത്ത് ബാദ്ധ്യത കണക്കെടുപ്പു നടത്തുക, ആസ്തിബാദ്ധ്യതകൾ കണക്കാക്കി പ്രവർത്തനം അവസാനിപ്പിക്കുന്ന നടപടിയിലേക്കു കടക്കുക, സ്ഥാപനം നിർത്തലാക്കുക, പ്രവർത്തനം നിറുത്തുക, അടച്ചുപൂട്ടുക
    3. സ്വത്തുക്കൾ പണമാക്കിമാറ്റുക, വിറ്റുപണമാക്കുക, പണമാക്കുക, വിറ്റുതീർക്കുക, വസ്തുവകകൾ മുഴുവൻ വിറ്റഴിക്കുക
    4. കടം വീട്ടുക, പണമടയ്ക്കുക, പണം കെട്ടുക, കൊടുക്കാനുള്ളതു മുഴുവൻ കൊടുത്തുതീർക്കുക, കണക്കുതീർക്കുക
    5. കൊല്ലുക, ഇല്ലാതാക്കുക, കൊലചെയ്യുക, ജീവനെടുക്കുക, പ്രാണനെടുക്കുക
  2. liquid measure

    ♪ ലിക്വിഡ് മെഷർ
    src:crowdShare screenshot
    1. noun (നാമം)
    2. ദ്രവ അളവ്
  3. liquidator

    ♪ ലിക്വിഡേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാപനത്തിന്റെ ഇടപാടുകൾ നിർത്തലാക്കി കണക്കെടുക്കാൻ നിയമിതനായ കണക്കെഴുത്തുകാരൻ
    3. സ്ഥാപനത്തിൻറെ ഇടപാടുകൾ നിർത്തലാക്കി കണക്കെടുക്കാൻ നിയമിതനായ കണക്കെഴുത്തുകാരൻ
  4. liquidize

    ♪ ലിക്വിഡൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്രവീകരിക്കുക, ദ്രാവകരൂപത്തിലാക്കുക, അലിക്കുക, അലിയിക്കുക, കുഴമ്പു പരുവത്തിലാക്കുക
  5. liquidity

    ♪ ലിക്വിഡിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. മൃദുലത
    3. അനായാസേന പണമാക്കി മാറ്റാവുന്ന വസ്തുക്കൾ കൈവശമുള്ള അവസ്ഥ
  6. liquid

    ♪ ലിക്വിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്രവ, ദ്രാവക, ദ്രവമായ, ഒഴുകാനും ആകൃതി മാറ്റാനും കഴിവുള്ള, നിര്യത
    3. ജലംപോലെ തെളിഞ്ഞ, അകലുഷ, സ്ഫടികസ്ഫുടം, സ്ഫടിക, കലക്കലില്ലാത്ത
    4. താളലയമുള്ള, കർണ്ണാനന്ദകരമായ, ലലിത, ലളിത, മസൃണമായ
    5. ഒളരെ വേഗം വിറ്റു പണമാക്കാവുന്ന, രൊക്കം പണമായ, പണമാക്കിമാറ്റാവുന്ന, ക്രയംചെയ്യാവുന്ന, ഉപയോഗിക്കാവുന്ന
    1. noun (നാമം)
    2. ദ്രാവകം, ദ്രവം, തരളം, നീര്, കുടിനീർ
  7. in liquidation

    ♪ ഇൻ ലിക്വിഡേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കടത്തിലായ, കടമുള്ള, കടക്കെണിയിൽ പെട്ട, ഋണബദ്ധ, കടപ്പെട്ട
  8. liquid offering

    src:ekkurupShare screenshot
    1. noun (നാമം)
    2. ജലാഭിഷേകം, മധുപാനനിവേദ്യം, ഉദകദാനം, ജലതർപ്പണം, പേയനിഷേകം
  9. make liquid

    ♪ മെയ്ക് ലിക്വിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്രവീകരിക്കുക, ദ്രാവകരൂപത്തിലാകുക, ദ്രവമാക്കുക, ദ്രവീഭവിക്കുക, അലിക്കുക
  10. liquid refreshment

    ♪ ലിക്വിഡ് റിഫ്രെഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാനീയം, ശീതളപാനീയം, ബോഞ്ചി, പാനവസ്തു, മദ്യം
    3. കുടി, പാനം, പാനി, പീതി, പാനീയം
    4. ലഹരിപാനീയം, മദ്യം, പാനീയം, വെള്ളം, ശീതളപാനീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക