1. in moderation

    ♪ ഇൻ മോഡറേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മിതമായി, മിതമായ അളവിൽ, മിതമായ സംഖ്യയിൽ, മതിയായ അളവിൽ, പര്യാപ്തമായ അളവിൽ
  2. moderate

    ♪ മോഡറേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിത, മിതമായ, പരിമിത, ശരാശരിയായ, സാധാരണമായ
    3. ന്യായാനുവർത്തിയായ, ന്യായമായ, അമിതമല്ലാത്ത, അതിരുകടന്നതല്ലാത്ത, സ്വീകാര്യമായ
    4. മിതപ്രകൃതിയുള്ള, തീവ്രവാദിയല്ലാത്ത, മിതവാദിയായ, മിതത്വം പാലിക്കുന്ന, മദ്ധ്യമമാർഗ്ഗം കെെക്കൊള്ളുന്ന
    5. പരിപാകതയുള്ള, സ്വയം നിയന്ത്രിക്കുന്ന, ഇച്ഛയടക്കുന്ന, സമചിത്തനായ, ആത്മനിയന്ത്രണമുള്ള
    1. verb (ക്രിയ)
    2. മിതമാകുക, ശാന്തമാകുക, അടങ്ങുക, മുണങ്ങുക, ഇളവുണ്ടാവുക
    3. മിതമാക്കുക, മിതപ്പെടുത്തുക, കുറയ്ക്കുക, നിയന്ത്രിക്കുക, ഒതുക്കിനിർത്തുക
    4. മദ്ധ്യസ്ഥതവഹിക്കുക, നിയന്ത്രിക്കുക, അദ്ധ്യക്ഷതവഹിക്കുക, അദ്ധ്യക്ഷപദം അലങ്കരിക്കുക, ആദ്ധ്യക്ഷ്യം വഹിക്കുക
  3. moderately

    ♪ മോഡറേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മിതമായി, അപേക്ഷിച്ച്, താരതമ്യേന, സാമാന്യം, ഒരളവിൽ
  4. moderation

    ♪ മോഡറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മിതം, മിതത്വം പാലിക്കൽ, ആത്മനിയന്ത്രണം, ഉപസ്ഥനിഗ്രഹം, നിയന്ത്രണം
    3. മിതമാക്കൽ, മിതപ്പെടുത്തൽ, ലഘൂകരണം, ക്രമീകരണം, ന്യൂനീകരണം
  5. in moderate quantities

    ♪ ഇൻ മോഡറേറ്റ് ക്വാണ്ടിറ്റീസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മിതമായി, മിതമായ അളവിൽ, മിതമായ സംഖ്യയിൽ, മതിയായ അളവിൽ, പര്യാപ്തമായ അളവിൽ
  6. in moderate amounts

    ♪ ഇൻ മോഡറേറ്റ് അമൗണ്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മിതമായി, മിതമായ അളവിൽ, മിതമായ സംഖ്യയിൽ, മതിയായ അളവിൽ, പര്യാപ്തമായ അളവിൽ
  7. moderateness

    ♪ മോഡറേറ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിതം, മിതത്വം പാലിക്കൽ, ആത്മനിയന്ത്രണം, ഉപസ്ഥനിഗ്രഹം, നിയന്ത്രണം
  8. moderately good

    ♪ മോഡറേറ്റ്ലി ഗുഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വീകാരയോഗ്യമായ, കൊള്ളാവുന്ന, മതിയായ, വേണ്ടിടത്തോളമുള്ള, സ്വീകാര്യമായ
    3. സാമാന്യം തരക്കേടില്ലാത്ത, സാമാന്യം നല്ല, മതിയായ, തൃപ്തികരമായ, ന്യായമായ
    4. ഒരുവിധം നല്ല, നല്ല, തരക്കേടില്ലാത്ത, മോശമല്ലാത്ത, സ്വീകാരയോഗ്യമായ
  9. moderator

    ♪ മോഡറേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മധ്യസ്ഥൻ, ഇടനിലക്കാരൻ, മദ്ധ്യസ്ഥചർച്ച നടത്തുന്നയാൾ, പഞ്ചായക്കാരൻ, കാരണികൻ
    3. മദ്ധ്യസ്ഥൻ, മൂന്നാളൻ, ഒത്തുതീർപ്പുസംഭാഷണം നടത്തന്നയാൾ, ഉടമ്പടിക്കെെ പറയുന്നയാൾ, പ്രശ്നവിവാകൻ
    4. അമ്പയർ, മദ്ധ്യസ്ഥൻ, കളി സംബന്ധമായുണ്ടാകുന്ന തർക്കങ്ങൾ തീർക്കുന്ന മദ്ധ്യസ്ഥൻ, നടുവൻ, കായിമത്സരങ്ങളിൽ തീർപ്പു കല്പിക്കുന്നയാൾ
    5. വിധികർത്താവ്, വിധി നിർണ്ണയിക്കുന്ന ആൾ, വിലയിരുത്തുന്ന ആൾ, മദ്ധ്യസ്ഥൻ, മൂന്നാളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക