- noun (നാമം)
- adjective (വിശേഷണം)
- adverb (ക്രിയാവിശേഷണം)
എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ഭാഗത്തുനിന്ന്, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ
- idiom (ശൈലി)
എന്റെ തീർപ്പനുസരിച്ച്, എന്റെ വിലയിരുത്തലിൽ, എന്റെ നിഗമനത്തിൽ, എന്റെതീരുമാനമനുസരിച്ച്, എന്റെ അഭിപ്രായത്തിൽ
- phrase (പ്രയോഗം)
എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ, വ്യക്തിപരമായി
എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ, വ്യക്തിപരമായി
എന്റെ മനസ്സിൽ, എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ
- adjective (വിശേഷണം)
ഏകദേശം, ഏകദേശമായ, സ്ഥൂല, സ്ഥൂലക, ഏതാണ്ട്
കൃത്യമല്ലാത്ത, അസൂക്ഷ്മം, ഏകദേശമായ, ഏറെക്കുറെ അടുത്തുവരുന്ന, അടങ്കലായ
ഏകദേശമായ, സ്ഥൂല, സ്ഥൂലക, കൃത്യമല്ലാത്ത, സൂക്ഷ്മമല്ലാത്ത
- phrasal verb (പ്രയോഗം)
അളക്കുക, മതിക്കുക, വിലയിരുത്തുക, വിലകല്പിക്കുക, വിലമതിക്കുക
- verb (ക്രിയ)
തെറ്റായി കണക്കുകൂട്ടുക, തെറ്റായി കണക്കാക്കുക, കണക്കുകൂട്ടലുകൾ പിഴയ്ക്കുക, വീഴ്ച പറ്റുക, തെറ്റുവരുക
തെറ്റായി വിധിക്കുക, തെറ്റായ അഭിപ്രായം രൂപീകരിക്കുക, തെറ്റായിഊഹിക്കുക, തെറ്റായി അനുമാനിക്കുക, വിപരീതാർത്ഥം ധരിക്കുക
- verb (ക്രിയ)
ദർഘാസ് സമർപ്പിക്കുക, ലേലത്തിൽ പങ്കുകൊള്ളുക, ലേലം വിളിക്കുക, ലേലം കൊള്ളുക, പിടിക്കുക