1. in my judgement

    ♪ ഇൻ മൈ ജഡ്ജ്മെന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എന്റെ തീർപ്പനുസരിച്ച്, എന്റെ വിലയിരുത്തലിൽ, എന്റെ നിഗമനത്തിൽ, എന്റെതീരുമാനമനുസരിച്ച്, എന്റെ അഭിപ്രായത്തിൽ
  2. provisional judgement

    ♪ പ്രൊവിഷണൽ ജഡ്ജ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പിന്നീട് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധനക്കു വിധേയമാക്കാവുന്ന താൽക്കാലിക ജഡ്ജ്മെന്റ്
  3. judgement

    ♪ ജഡ്ജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധി, തീർപ്പ്, ഗുണദോഷവിവേചനം, വകതിരിവ്, വിവേചനബുദ്ധി
    3. വിധി, വിധിന്യായം, ന്യായം, നീതി, ന്യായവിധി
    4. വിധിനിർണ്ണയം, വിലയിരുത്തൽ, മൂല്യനിർണ്ണയം, കണക്കുകൂട്ടൽ, അപഗ്രഥനം
    5. ശിക്ഷ, ദണ്ഡനം, ദണ്ഡം, ദണ്ഡനരീതി, അവസാന്യായവിധി
  4. against one's better judgement

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിവേകകരമെന്ന് ഒരാൾ കരുതുന്നതിനെതിരായി, വിമനസ്സോടെ, മനസ്സില്ലാതെ, അനിച്ഛുവായി, വിമുഖനായി
  5. judgemental

    ♪ ജഡ്ജ്മെന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിധിക്കുന്ന, വിധിയെഴുതുന്ന, വിലയിരുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവമുള്ള, വിമർശനപരമായ, വിധിപൂർവ്വകമായ
  6. Judgement Day

    ♪ ജഡ്ജ്മെന്റ് ഡേ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രായശ്ചിത്തദിനം, അന്ത്യവിധിദിനം, അവസാന്യായവിധി ദിവസം, അന്ത്യന്യായവിസ്താരദിനം, കല്പകാലം
    3. അന്ത്യവിധി, അവസാനവിധി, നടുത്തീർപ്പ്, അവസാനവിധിദിനം, അന്ത്യവിധിദിനം
  7. deprive of judgement

    ♪ ഡിപ്രൈവ് ഓഫ് ജഡ്ജ്മെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്ധമാക്കുക, വിവേചനസാമർത്ഥ്യം കെടുത്തുക, അവബോധം ഇല്ലാതാക്കുക, വിവേചനബുദ്ധിയില്ലാതാക്കുക, കാര്യാകാരണബോധം ഇല്ലാതാക്കുക
  8. the last Judgement

    ♪ ദ ലാസ്റ്റ് ജഡ്ജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്ത്യവിധി, അവസാനവിധി, നടുത്തീർപ്പ്, അവസാനവിധിദിനം, അന്ത്യവിധിദിനം
  9. error of judgement

    ♪ എറർ ഓഫ് ജഡ്ജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റായ കണക്കുകൂട്ടൽ, തെറ്റായ തീരുമാനം, നോട്ടപ്പിശക്, കൺപോര്, കൺപേറ്റം
  10. good judgement

    ♪ ഗുഡ് ജഡ്ജ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവേകം, മുൻനോട്ടം, ജ്ഞാനം, ബുദ്ധി, വീണ്ടുവിചാരം
    3. ന്യായബോധം, സാമാന്യബോധം, സാമാന്യബുദ്ധി, വിവേചനസാമർത്ഥ്യം, ലുണ്ഡി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക