1. in need

    ♪ ഇൻ നീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യക്കാരനായ, ഇല്ലാത്തവനായ, അഗതിയായ, ദരിദ്രനായ, മുട്ടുള്ള
  2. needful

    ♪ നീഡ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമായിരിക്കുന്ന, ആവശ്യമായ, ആവശ്യമുള്ള, വേണ്ട, വേണ്ടിയ
  3. serve the needs

    ♪ സർവ് ദ നീഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പര്യാപ്തമായരിക്കുക
  4. a friend in need is a friend indeed

    src:crowdShare screenshot
    1. idiom (ശൈലി)
    2. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിൻറെ ഇംഗ്ലീഷ് വകഭേദം
  5. needed

    ♪ നീഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമായ, വേണ്ടതായ, ആകാംക്ഷിത, അനിവാര്യമായ, ആവശ്യക
  6. in the hour of need

    ♪ ഇൻ ദി അവർ ഓഫ് നീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഴപ്പത്തിലാകുന്ന സന്ദർഭം
  7. need

    ♪ നീഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവശ്യം, ആവശ്യകത, അത്യാവശ്യം, വിണ്ണ, ഒദക്ക
    3. ആവശ്യകവസ്തു, ആവശ്യകോപാധി, കൂടിയേതീരൂ എന്നത്, അവശ്യവസ്തു, അത്യാവശ്യസാധനങ്ങൾ
    4. ആവശ്യം, ജീവിതാവശ്യങ്ങൾ, പരിബർഹം, ദിഷ്ടതി, തേവ
    5. ബുദ്ധിമുട്ട്, കഷ്ടപ്പാട്, ഞെരുക്കം, വലച്ചിൽ, ദൗർഗ്ഗ്യം
    1. verb (ക്രിയ)
    2. ആവശ്യം വരുക, വേണ്ടി വരുക, ആവശ്യമായിരിക്കുക, ആവശ്യം ഉണ്ടാകുക, ആവശ്യമായിത്തീരുക
    3. ചെയ്യേണ്ടിയിരിക്കുക, ഉണ്ടായിരിക്കുക, ചെയ്യാൻ കടപ്പെട്ടിരിക്കുക, നിർബ്ബന്ധിതമായിരിക്കുക
    4. അഭിലഷിക്കുക, അതിയായി കൊതിക്കുക, ഉൽക്കടമായി ആശിക്കുക, ആശിച്ചു പരിതപിക്കുക, അതിയായി ആശിക്കുക
  8. if need be

    ♪ ഇഫ് നീഡ് ബീ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അത്യാവശ്യമാണെങ്കിൽ, ആവശ്യമെങ്കിൽ, അത്യാവശ്യഘട്ടത്തിൽ, അടിയന്തരഘട്ടത്തിൽ, സാധ്യമാകുംവിധം
    3. ആവശ്യമെങ്കിൽ, വേണ്ടിവന്നാൽ, അടിയന്തരഘട്ടത്തിൽ, അത്യാവശ്യമാണെങ്കിൽ, അത്യാവശ്യഘട്ടത്തിൽ
  9. in need of food

    ♪ ഇൻ നീഡ് ഓഫ് ഫുഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശപ്പുള്ള, അശനായിത, വിശക്കുന്ന, ക്ഷുധാന്വിത, ക്ഷുധാലു
  10. have need of

    ♪ ഹാവ് നീഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യം വരുക, വേണ്ടി വരുക, ആവശ്യമായിരിക്കുക, ആവശ്യം ഉണ്ടാകുക, ആവശ്യമായിത്തീരുക
    3. കുറവായിരിക്കുക, ഇല്ലാതിരിക്കുക, കുറവുണ്ടാകുക, ഇല്ലായ്മ അനുഭവപ്പെടുക, ആവശ്യം ഉണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക