1. better luck next time

    ♪ ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീണ്ടും ശ്രമിച്ചാൽ വിജയിക്കുമെന്ന് ആശംസിക്കുക
  2. in next to no time

    ♪ ഇൻ നെക്സ്റ്റ് ടു നോ ടൈം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇപ്പോൾ, അചിരേണ, നചിരം, ഏറെ താമസിയാതെ, അധികം താമസിയാതെ
    3. ഉടനേ, ഒടനെ, ഒടനേ, വേഗം, അടുത്തു തന്നെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക