1. save one's face

    ♪ സേവ് വണ്‍സ് ഫേസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപമാനിതനാകാതെ കഴിച്ചുകൂട്ടുക
  2. to save one's face

    ♪ ടു സേവ് വൺസ് ഫെയിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവമാനത്തിൽ നിന്നു രക്ഷപ്പെടുത്തുക
  3. in one's face

    ♪ ഇൻ വൺസ് ഫെയ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പടർന്നുപിടിക്കുന്ന, ബഹുുജനശ്രദ്ധ ആകർഷിക്കുന്ന, മാദ്ധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റുന്ന, പ്രമുഖമായ, ജനവികാരം ഇളക്കുന്ന
  4. have on one's face

    ♪ ഹാവ് ഓൺ വൺസ് ഫെയിസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അണിയുക, ധരിക്കുക, ഉണ്ടായിരിക്കുക, മുഖത്തുണ്ടായിരിക്കുക, കാണിക്കുക
  5. make oneself up put on one's face

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക
  6. do one's face

    ♪ ഡു വൺസ് ഫെയ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക
  7. set one's face against

    ♪ സെറ്റ് വൺസ് ഫെയ്സ് അഗൈൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക, നേർക്കുക, എതിർപൊരുക, പായുക, എതിർത്തുപോരാടുക
  8. paint one's face

    ♪ പെയിന്റ് വൺസ് ഫെയ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയുക, ഒരുങ്ങുക, വേഷവും കുറിയുമിട്ടലങ്കരിക്കുക, പൗഡറിടുക, ചമയവസ്തുക്കൾ ഉപയോഗിച്ച് ശരീരത്തെ മോടിപിടിപ്പിക്കുക
  9. blow up in one's face

    ♪ ബ്ലോ അപ്പ് ഇൻ വൺസ് ഫെയ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിഞ്ഞടിക്കുക, തിരിച്ചടിക്കുക, തിരിച്ചുവരുക, തിരിച്ചടി നേരിടുക, തിരിഞ്ഞുകൊത്തുക
  10. show one's face at

    ♪ ഷോ വൺസ് ഫെയിസ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഹാജരാവുക, പങ്കുകൊള്ളുക, ചേരുക, ഭാഗഭാക്കാവുക, പങ്കെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക