1. give one's heart to, lose one's heart to

    ♪ ഗിവ് വൺസ് ഹാർട്ട് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക
  2. with one's heart in one's mouth

    ♪ വിത്ത് വൺസ് ഹാർട്ട് ഇൻ വൺസ് മൗത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്
  3. set one's heart

    ♪ സെറ്റ് വൺസ് ഹാർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
  4. do one's heart good

    ♪ ഡു വൺസ് ഹാർട്ട് ഗുഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സന്തോഷിപ്പിക്കുക, രസിപ്പിക്കുക, പ്രീണിപ്പിക്കുക, ഉന്മേഷം കൊള്ളിക്കുക, സന്തോഷവാനാക്കുക
  5. eat one's heart out

    ♪ ഈറ്റ് വൺസ് ഹാർട്ട് ഔട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഹൃദയം നീറുക. ആധിപിടിക്കുക, അതിയായി അഭിലഷിക്കുക, ദുരിതങ്ങളെയോർത്തു വിഷമിക്കുക, ആശിച്ചു പരിതപിക്കുക, കൊതിക്കുക
  6. from the bottom of one's heart

    ♪ ഫ്രം ദ ബോട്ടം ഓഫ് വൺസ് ഹാർട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഹൃദയംഗമമായി, ആത്മാർത്ഥമായി, നിർവ്യാജമായി, അകെെതവം, ഹൃദയാന്തർഭാഗത്തുനിന്ന്
  7. near to one's heart

    ♪ നിയർ ടു വൺസ് ഹാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളോട് വളരെ അടുപ്പമുണ്ടാവുക
  8. after one's own heart

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മനസ്സിനിണങ്ങിയ, സമാനചിന്താഗതിയുള്ള, ഒരേമനസ്സായ, മനോനുഗത, സമാനമനസ്കരായ
  9. gave or lose one's heart to

    ♪ ഗെയിവ് ഓർ ലൂസ് വൺസ് ഹാർട്ട് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രണയബദ്ധനാവുക
  10. break one's heart

    ♪ ബ്രേക്ക് വൺസ് ഹാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഹൃദയം തകർക്കുക
    3. വേദനിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക