1. in one's senses

    ♪ ഇൻ വൺസ് സെൻസിസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനസ്സാന്നിദ്ധ്യത്തോടെ
    3. സ്വബോധത്തോടെ
  2. take leave of one's senses

    src:crowdShare screenshot
    1. idiom (ശൈലി)
    2. ഭ്രാന്താകുക
  3. come to one's senses

    ♪ കം ടു വൺസ് സെൻസിസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ബോധം വരുക, ബോധം വീണ്ടുകിട്ടുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക, ബോധക്ഷയം നീങ്ങി സാധാരണ സ്ഥിതിയിലാവുക
    3. ബോധംവരുക, ബോധം വീണ്ടുകിട്ടുക, ഉജ്ജീവിക്കുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക
  4. lose one's sense of proportion

    ♪ ലൂസ് വൺസ് സെൻസ് ഓഫ് പ്രൊപോർഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യത്തിൽ കൂടുതൽ വികാരം കൊള്ളുക, ആവശ്യത്തിൽ കൂടുതൽ ശക്തിയായി പ്രതികരിക്കുക, അയുക്തികമായി പ്രതികരിക്കുക, യുക്തിസഹമല്ലാതെ പ്രവർത്തിക്കുക, യുക്തിഹീനമായി പ്രവർത്തിക്കുക
  5. use one's common-sense

    ♪ യൂസ് വൺസ് കോമൺ-സെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യുക്തിപൂർവ്വം ചിന്തിക്കുക, യുക്തിയെ അടിസ്ഥാനമാക്കി ചിന്തിക്കുക, യുക്തിയുക്തമായി ചിന്തിക്കുക, സാമാന്യബുദ്ധി പ്രയോഗിക്കുക, അനുമാനശക്തി പ്രയോഗിക്കുക
  6. take leave of one's senses

    ♪ ടെയ്ക്ക് ലീവ് ഓഫ് വൺസ് സെൻസസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    3. വട്ടുപിടിച്ച, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    4. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    5. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    6. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    1. idiom (ശൈലി)
    2. വട്ടുപിടിച്ച, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    1. noun (നാമം)
    2. സമനിലതെറ്റിയ, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    1. verb (ക്രിയ)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക