- verb (ക്രിയ)
സ്വന്തം താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുക
- phrasal verb (പ്രയോഗം)
നേർവഴിക്കു വരുക, നന്നാവുക, കുറ്റകൃത്യങ്ങൾ നിർത്തി സത്യസന്ധമായി ജീവിക്കുക, കപടമോ തന്ത്രമോ പ്രയോഗിക്കാതിരിക്കുക, ദുർന്നടപടികൾ കെെവെടിയുക
- verb (ക്രിയ)
സ്വന്തം രീതിയിൽ മുന്നേറുക
- phrasal verb (പ്രയോഗം)
അതിപ്രധാനമായി കണക്കാക്കുക, ഊന്നിപ്പറയുക, സകലകഴിവുമെടുത്തു പരിശ്രമിക്കുക, ഊന്നൽ കൊടുക്കുക, പ്രത്യേക പ്രാധാന്യം കൊടുക്കുക
- verb (ക്രിയ)
ഗുണവശമുണ്ടാകുക, അനുകൂലമായിട്ടുണ്ടായിരിക്കുക, അനുകൂലഘടകമുണ്ടായിരിക്കുക, പ്രയോജനവശമുണ്ടാകുക, വശം പിടിക്കാൻ തക്ക കാരണമുണ്ടാകുക
- verb (ക്രിയ)
അഭ്യസിക്കുക, മുയലുക, പരിശീലിക്കുക, അഭിനയപരിശീലനം നടത്തുക, പൂർവ്വാഭ്യാസം ചെയ്യുക
- verb (ക്രിയ)
മുകളിലെത്തുക, മുന്തുക, കയറുക, കവിയുക, കമിയുക
മറികടക്കുക, കവച്ചുവയ്ക്കുക, അധഃകരിക്കുക, അതിശയിക്കുക, ലംഘിക്കുക
- phrasal verb (പ്രയോഗം)
തകർന്നടിയുക, തകർന്നുപോകുക, തകരുക, പൊട്ടിത്തകരുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
തകരുക, പൊട്ടിക്കരയുക, നിയന്ത്രണം വിടുക, ഭ്രാന്തുപിടിക്കുക, വികാരം നിയന്ത്രിക്കാൻ പറ്റാതെ വരുക
- verb (ക്രിയ)
കിറുക്കുപിടിച്ചരീതിയിൽ പെരുമാറുക, ബുദ്ധി ഭ്രമിക്കുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ബുദ്ധിക്കു സ്ഥിരതയില്ലാതാകുക
- verb (ക്രിയ)
തവണമുടക്കക, അടവുതെറ്റുക, അടവുതെറ്റിക്കുക, കടംവീട്ടാതിരിക്കുക, കുടിശ്ശികയിടുക