1. in one piece

    ♪ ഇൻ വൺ പീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവിച്ഛിന്നമായ, കോട്ടം തട്ടിയിട്ടില്ലാത്ത, ഉടവുതട്ടാത്ത, അഭംഗൂരമായ, മുഴുവൻ
    3. അപായം വരാത്ത, മുറിവുപറ്റാത്ത, അപരിക്ഷത, ക്ഷതം പറ്റാത്ത, അവിക്ഷത
  2. give someone a piece of one's mind

    ♪ ഗിവ് സംവൺ എ പീസ് ഓഫ് വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശക്തിയായി ശകാരിക്കുക, ശരിക്കു കേൾപ്പിക്കുക, രണ്ടുപറയുക, ശാസന, കർശനമായ ഔദ്യോഗിക ശാസന
  3. give a piece of one mind

    ♪ ഗിവ് എ പീസ് ഓഫ് വൺ മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശകാരിക്കുക
    3. ഖൺഡിതമായി പറയുക
    4. താക്കീതു ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക