1. mind one's step, watch one's step

    ♪ മൈൻഡ് വൺസ് സ്റ്റെപ്പ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
  2. one step at a time

    ♪ വൺ സ്റ്റെപ് ആറ്റ് എ ടൈം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പദേപദേ, അടിവച്ചടിവച്ച്, പടിപടിയായി, ഓരോ ചുവടു വച്ച്, ക്രമേണ
  3. direct one's steps towards

    ♪ ഡയറക്ട് വൺസ് സ്റ്റെപ്സ് ട്വേർഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാത്ര തിരിക്കുക, ലക്ഷ്യമാക്കി നീങ്ങുക, അടുത്തേക്കു പോകുക, സമീപിക്കുക, ഒരു ദിക്കിലേക്കു പോകുക
  4. retrace one's steps

    ♪ റീട്രേസ് വൺസ് സ്റ്റെപ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറകോട്ടുതിരിയുക, തിരിച്ചുപോകുക, തിരിച്ചു നടക്കുക, വന്നവഴിയെ തിരിച്ചുപോവുക, മടങ്ങുക
    1. verb (ക്രിയ)
    2. പിന്തിരിയുക, തിരിച്ചടിക്കുക, പിന്നോട്ടുപോകുക, എതിർദിശയിൽ ചലിക്കുക, പിന്നോക്കംപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക