1. one track

    ♪ വൺ ട്രാക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരേ മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുന്ന
    3. ഒരു വിഷയത്തെക്കുറിച്ചു മാത്രം ചിന്തിക്കാൻ കഴിവുള്ള
  2. stop in one's tracks

    ♪ സ്റ്റോപ്പ് ഇൻ വൺസ് ട്രാക്ക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരിച്ചതുപോലെ മരവിച്ചു നിന്നുപോകുക, മരവിച്ചു പോകുക, ചെകിടിക്കുക, നിന്നുപോകുക, നിശ്ചലനാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക