1. sub-ordinate sentence or clause

    ♪ സബ്-ഓർഡിനേറ്റ് സെന്റൻസ് ഓർ ക്ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപവാക്യം
  2. inordinate

    ♪ ഇനോർഡിനേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമാതീതം, അമിതം, അളവറ്റ, അതിരുകവിഞ്ഞ, അത്യധികമായ
  3. ordinal

    ♪ ഓർഡിനൽ
    src:crowdShare screenshot
    1. noun (നാമം)
    2. എത്രാമത്തേതാണെന്ന് കാണിക്കുന്ന സംഖ്യ
    3. ക്രമസൂചകം
  4. inordinate lust

    ♪ ഇനോർഡിനേറ്റ് ലസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അമിതമായ കാമം
  5. to co-ordinate

    ♪ ടു കോ-ഓർഡിനേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നിച്ചുചേർക്കുക
    3. ഏകോപിപ്പിക്കുക
  6. ordinate

    src:crowdShare screenshot
    1. noun (നാമം)
    2. കോടിരേഖ
  7. ordinance

    ♪ ഓർഡിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികൃതനിയമം, അടിയന്തരനിയമം, നിലനിഷ്ഠ, ശാസനം, ആദേശം
    3. അനുഷ്ഠാനം, നിഷേവണം, വിധി, ആരാധനാക്രമം, പൂജാവിധി
  8. inordinately

    ♪ ഇനോർഡിനേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതിയായി, അധികം ഉയർന്നതരത്തിൽ, അത്യധികം, വളരെ, അങ്ങേയറ്റം
    3. അതി, കണക്കിലധികം, അധികമായി, അധികം, അതിരുവിട്ട്
    4. അത്യധികമായി, അതിമാത്ര, അത്യന്തം, വളരെ, അത്യധികം
    5. അമിതമായി, കണക്കിലധികം, ക്രമക്കേടായി, അതിരുവിട്ട്, അതിർകടന്ന്
    6. അധികമായി, വേണ്ടതിലധികമായി, കണക്കിലധികം, വളരെ, കൂടുതൽ
  9. ordination

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനാരോഹണം, അധികാരദാനം, അധികാരാർപ്പണം, പ്രതിഷ്ഠാപനം, അവരോധം
    3. സത്യപ്രതിജ്ഞ, സത്യപ്രതിജ്ഞ ചെയ്യിക്കൽ, സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരം ഏല്പിക്കൽ, പ്രതിഷ്ഠ, നവാധികാരപ്രവേശനം
    4. പ്രതിഷ്ഠാപനം, പ്രതിഷ്ഠ, സംസ്ഥാപനം, സ്ഥാപിക്കൽ, പട്ടംകെട്ടൽ
  10. ordinances

    ♪ ഓർഡിനൻസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണം, വ്യവസ്ഥാപനം, നിയമരൂപീകരണം, നിയമം, നിയാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക