1. pandemonium

    ♪ പാൻഡിമോണിയം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒച്ചയും ബഹളവും നിറഞ്ഞ ക്രമരാഹിത്യത്തി രംഗം, കൂട്ടക്കുഴപ്പം, ബഹളം, സാർവ്വത്രികമായ ബഹളം, ഒച്ചപ്പാട്
  2. in pandemonium

    ♪ ഇൻ പാൻഡിമോണിയം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനവസ്ഥിത, അരാജക, കുഴഞ്ഞ, കുഴപ്പം പിടിച്ച, താറുമാറായ
    3. കുഴഞ്ഞുമറിഞ്ഞ, അടുക്കുംചിട്ടയുമില്ലാത്ത, അനവസ്ഥിത, അരാജക, കുഴഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക