- phrase (പ്രയോഗം)
ഭാഗികമായി, കുറെ, വലിയൊരളവിൽ, വലിയൊരളവുവരെ, ആംശികമായി
- verb (ക്രിയ)
ഉപേക്ഷിക്കുക, കെെവെടിയുക, വേണ്ടെന്നു വയ്ക്കുക, അവകാശം ഒഴിഞ്ഞുകൊടുക്കുക, അവകാശം വിട്ടൊഴിയുക
- idiom (ശൈലി)
നല്ലത്! കൊള്ളാം! ശരി!, ആകട്ടെ, സമ്മതം, നന്നായിരിക്കുന്നു, തരക്കേടില്ല
- phrase (പ്രയോഗം)
ആൽ, നിന്ന്, നിമിത്തഭൂത, കാരണമായി ഭവിച്ച
- phrase (പ്രയോഗം)
സ.നാ. ഏറിയപങ്ക്, അധികഭാഗം, മിക്കവാറും എല്ലാം, ഭൂരിഭാഗം, ഒട്ടെല്ലാം
- verb (ക്രിയ)
പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കുചേരുക
- verb (ക്രിയ)
പങ്കെടുക്കുക, പങ്കുപറ്റുക, ബന്ധപ്പെടുക, സഹകരിക്കുക, പങ്കുകൊള്ളുക