1. perpetual motion

    ♪ പെർപെച്ച്വൽ മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നിരന്തരചലനം
  2. perpetual

    ♪ പെർപെച്ച്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിത്യ, ഒരിക്കലും അവസാനിക്കാത്ത, സ്ഥിരമായ, ശാശ്വതമായ, അനശ്വരം
    3. സ്ഥിരമായ, അചഞ്ചലമായ, മാറാത്ത, സ്ഥായിയായ, അവിച്ഛിന്നമായ
    4. ഒടുങ്ങാത്ത, തീരാത്ത, ഇടവിടാതുള്ള, അവസാനിക്കാത്ത, നിരന്തര
  3. perpetuate

    ♪ പെർപെച്ച്വേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാശ്വതീകരിക്കുക, ശാശ്വതമാക്കുക, ചിരന്തനമാക്കുക, നിലനിർത്തുക, ചിരപ്രതിഷ്ഠ നൽകുക
  4. perpetuity in

    ♪ പെർപെച്ച്വിറ്റി ഇൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാശ്വതമായി, ആചന്ദ്രകാലം, ആചന്ദ്രതാരകം, എന്നുമേ, എന്നുമെന്നും
  5. to perpetuate

    ♪ ടു പെർപെച്വേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുടർന്നും നടത്തിക്കൊണ്ടുപോവുക
  6. in perpetuity

    ♪ ഇൻ പെർപെചൂയിറ്റി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എപ്പോഴും, ഇതഃപരം, ഇനിയങ്ങോട്ട്, ഇനിമേൽ, ഇനി
    3. എന്നെന്നേക്കുമായി, നിത്യമായി, സ്ഥായിയായി, ശാശ്വതമായി, സ്ഥിരമായി
    4. ശാശ്വതമായി, നിത്യമായി, എന്നെന്നേക്കുമായി, അനശ്വരമായി, നീളേയ്ക്കും
    5. പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
    1. phrase (പ്രയോഗം)
    2. എന്നേക്കുമായി ശാശ്വതമായി, എന്നെന്നേയ്ക്കും, എല്ലാക്കാലത്തേക്കും, എക്കാലത്തേക്കും, ആചന്ദ്രകാലം
  7. perpetuity permanently

    ♪ പെർപെച്ച്വിറ്റി പെർമനന്റ്ലി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാശ്വതമായി, ആചന്ദ്രകാലം, ആചന്ദ്രതാരകം, എന്നുമേ, എന്നുമെന്നും
  8. perpetuity

    ♪ പെർപെച്ച്വിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിത്യത, നിത്യത്വം, നെെത്യം, അനശ്വരത, സനാതനത്വം
    3. നിലനില്പ്, അച്യുതി, ശാശ്വതത്വം, ശാശ്വതികത്വം, ശാശ്വതപ്രകൃതി
  9. perpetuation

    ♪ പെർപെച്ച്വേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടർച്ച, തുട, തുടരൽ, തുടർന്നുകൊണ്ടുപോകൽ, നിർത്താതെ ചെയ്തുകൊണ്ടിരിക്കൽ
    3. തുട, തുടർച്ച, തുടരൽ, തുടർന്നുകൊണ്ടുപോകൽ, നിർത്താതെ ചെയ്തുകൊണ്ടിരിക്കൽ
    4. സംരക്ഷണം, രക്ഷണം, രക്ഷ്ണം, രക്ഷ, അവനം
    5. തുടർച്ച, തുടരൽ, നിലനിർത്തൽ, ധാരണ, പാലിക്കൽ
  10. perpetually

    ♪ പെർപെച്ച്വലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തുടർച്ചയായി, അഖണ്ഡം, നിരന്തരം, നിരതം, പ്രസക്തം
    3. പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
    4. എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
    5. ശാശ്വതമായി, നിത്യമായി, എന്നെന്നേക്കുമായി, അനശ്വരമായി, നീളേയ്ക്കും
    6. സ്ഥിരമായി, പ്രതതം, തുടർച്ചയായി, അവിരളം, ഇടയില്ലാതെ
    1. noun (നാമം)
    2. ശാശ്വതമായി, ആചന്ദ്രകാലം, ആചന്ദ്രതാരകം, എന്നുമേ, എന്നുമെന്നും
    1. phrase (പ്രയോഗം)
    2. രാവും പകലും, എപ്പോഴും, എല്ലായ്പ്പോഴും, രാപകൽ, രാത്രിയും പകലും
    3. എല്ലായപോഴും, സദാസമയവും, എപ്പോഴും, അനുവേലം, അഖണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക