- adjective (വിശേഷണം)
രോഗാതുരമായ, രോഗമുള്ള, സുഖക്കേടുള്ള, രോഗിയായ, ദീനം പിടിച്ച
ദുർബ്ബലമായ, ആരോഗ്യമില്ലാത്ത, പേലവം, ശോഷിച്ച, ശക്തി ക്ഷയിച്ച
രോഗിയായ, രോഗഗ്രസ്തം, രോഗദുരിതം നേരിടുന്ന, സുഖക്കേടായ, രോഗാതുരമായ
അസുഖപ്രകൃതിയായ, രോഗപ്രകൃതിയുള്ള, മിക്കപ്പോഴും സുഖക്കേടായ, രോഗാതുരമായ, അനാരോഗ്യവാനായ
ആരോഗ്യമില്ലാത്ത, ആരോഗ്യ പ്രശ്നങ്ങളുള്ള, സുഖമില്ലാത്തതുപോലെ തോന്നിക്കുന്ന, അകല്പ, അകല്യ
- noun (നാമം)
അസുഖം, രോഗം, അശർമ്മം, രോഗാവസ്ഥ, രോഗഗ്രസ്തത
ക്ഷീണം, അശക്തി, ബലഭ്രംശം, ബലക്ഷയം, ബലഹാനി