1. prison without bars

    ♪ പ്രിസൺ വിത്തൗട്ട് ബാർസ്
    src:crowdShare screenshot
    1. noun (നാമം)
    2. തുറന്ന ജയിൽ
  2. prison-house

    ♪ പ്രിസൺ-ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാരാഗൃഹം
  3. confined to prison

    ♪ കൺഫൈൻഡ് ടു പ്രിസൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടക്കപ്പെട്ട
  4. prisoner

    ♪ പ്രിസണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തടവുകാരൻ, ബന്ധനസ്ഥൻ, ജയിൽപുള്ളി, തടങ്കൽപ്പുള്ളി, ബദ്ധൻ
    3. യുദ്ധക്കുറ്റവാളി, യുദ്ധത്തടവുകാരൻ, നിശ്ചിതപരിധിക്കുള്ളിൽ പാർപ്പിക്കപ്പെട്ടയാൾ, യുദ്ധത്തിൽ തടവുകാരനാക്കപ്പെട്ടവൻ
  5. prison

    ♪ പ്രിസൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാരാഗൃഹം, ബന്ധനാലയം, ബന്ധാഗാരം, തടവറ, ലോക്കപ്പ്
  6. in prison

    ♪ ഇൻ പ്രിസൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ
    3. ബന്ധനസ്ഥമായ, ആകലിത, പിടിക്കപ്പെട്ട, നിഗൃഹീത, പിടിയിലായ
    1. adverb (ക്രിയാവിശേഷണം)
    2. അകത്ത്, ഉള്ളിൽപ്പോയി, ജയിലിൽ, തടവിൽ, തടങ്കലിൽ
    1. idiom (ശൈലി)
    2. സൂക്ഷിപ്പിലുള്ള, തടവിലായ, തടവിലാക്കപ്പെട്ട, തടവിൽ വയ്പ്പെട്ട, അഴിക്കുള്ളിലായ
  7. prison term

    ♪ പ്രിസൺ ടേം
    src:ekkurupShare screenshot
    1. noun (നാമം)
    2. കോടതിവിധി, ജയിൽശിക്ഷ, ശിക്ഷാകാലാവധി, തടവുകാലം, തടവുശിക്ഷ
  8. underground prison

    ♪ അണ്ടർഗ്രൗണ്ട് പ്രിസൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരുട്ടറ, ഭൂഗർഭതടവറ, ഭൂഗർഭക്കല്ലറ, തുറുങ്ക്, കല്ലറ
  9. prison sentence

    ♪ പ്രിസൺ സെന്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോടതിവിധി, ജയിൽശിക്ഷ, ശിക്ഷാകാലാവധി, തടവുകാലം, തടവുശിക്ഷ
    3. ജയിൽവാസക്കാലം, ശിക്ഷാകാലാവധി, ശിക്ഷാകാലം, തടവുകാലം
  10. prisoner at the bar

    ♪ പ്രിസണർ ആറ്റ് ദ ബാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കക്ഷി, എതിർകക്ഷി, എതിർകട, പ്രതി, കുറ്റം ചുമത്തപ്പെട്ടവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക