- adjective (വിശേഷണം)
യോജിപ്പുള്ള, ഇണക്കമായ, സ്വരച്ചേർച്ചയുള്ള, മിത്രബുദ്ധിയുള്ള, സൗഹാർദ്ദപരമായ
- verb (ക്രിയ)
സംവദിക്ക, മാനസികെെക്യം പുലർത്തുക, താദാത്മ്യം പ്രാപിക്കുക, രണ്ടല്ലെന്നുകരുതുക, തദനുഭൂതിയുണ്ടാകുക
ഒന്നായിത്തീരുക, താദാത്മ്യം പ്രാപിക്കുക, സ്വരെെക്യത്തിലാകുക, ചേർന്നുപോകുക, യോജിപ്പുണ്ടാകുക
അടുപ്പമുണ്ടാകുക, ബന്ധം വയ്ക്കുക, ഇണങ്ങിച്ചേർന്നു പോകുക, ചേർന്നുപോകുക, അടുപ്പം തോന്നുക
- phrasal verb (പ്രയോഗം)
നല്ല ബന്ധമുണ്ടായിരിക്കുക, ചേർന്നുപോകുക, വളരെ യോജിച്ചുപോകുക, നല്ലവണ്ണം ഇണങ്ങിപ്പോകുക, യോജിപ്പിലെത്തുക
- verb (ക്രിയ)
മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക, പെട്ടെന്ന് ചങ്ങാത്തം സ്ഥാപിക്കുക, ഇണങ്ങുക, അന്യോന്യം ഇഷ്ടപ്പെടുക, ഒത്തുപോവുക