-
re-accredition
♪ രീ-അക്രഡിഷൻ- noun (നാമം)
- പുനർമൂല്യനിർണ്ണയം
- പുനരംഗികാരം
-
to re-compensate
♪ ടു റീ-കോംപെൻസേറ്റ്- verb (ക്രിയ)
- പകരംകൊടുക്കുക
-
re-appropriation
♪ രീ-അപ്രോപ്രിയേഷൻ- noun (നാമം)
- വക മാറ്റി ചിലവഴിക്കൽ
-
re capitulatory
♪ രീ കാപിറ്റുലറ്ററി- noun (നാമം)
- പുനർവിചിന്തകൻ
- പൂർവ്വകാലസംഭവങ്ങൾ അയവിറക്കുന്നവൻ
-
re-dedication
♪ രീ-ഡെഡിക്കേഷൻ- noun (നാമം)
- പുനരർപ്പണം
-
re-election
♪ രീ-ഇലക്ഷൻ- noun (നാമം)
- പുനർ തിരഞ്ഞെടുപ്പ്
-
re-enter
♪ രീ-എന്റർ- verb (ക്രിയ)
- പുനഃപ്രവേശിക്കുക
- വീണ്ടും ചേർക്കുക
-
re
♪ രീ- preposition (ഗതി)
-
re assumption
♪ രീ അസംപ്ഷൻ- noun (നാമം)
- പുനഃപ്രതിജ്ഞ
- പുനരംഗീകരണം
-
re-elect
♪ രീ-ഇലക്ട്- verb (ക്രിയ)
- വീണ്ടും തിരഞ്ഞെടുക്കുക