1. in receivership

    ♪ ഇൻ റിസീവർഷിപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാപ്പരായ, പാപ്പരടിച്ച, പാപ്പരത്തം ബാധിച്ച, പൊളിഞ്ഞ, കോടതി നിർദ്ധനനായി പ്രഖ്യാപിച്ച
  2. receivership

    ♪ രിസീവർഷിപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാപ്പരായ, പാപ്പരടിച്ച, കടങ്ങൾ വീട്ടാൻ നിവർത്തി ഇല്ലാതായ, ഋണഗ്രസ്ത, കടത്തിൽ മുഴുകിയ
    1. noun (നാമം)
    2. പാപ്പരത്തം, പാപ്പരാകൽ, പരിഹരിക്കാനാകാത്ത സാമ്പത്തിക ബാദ്ധ്യത, നിർദ്ധനത, നിർദ്ധനത്വം
    3. പാപ്പരത്തം, പാപ്പരാകൽ, പരിഹരിക്കാനാകാത്ത സാമ്പത്തികബാദ്ധ്യത, നിർദ്ധനത, നിർദ്ധനത്വം
  3. go into receivership

    ♪ ഗോ ഇൻടു റിസീവർഷിപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പരാജയപ്പെടുക, തകരുക, പൊട്ടുക, ഇടിവു സംഭവിക്കുക, നിലംപൊത്തുക
    1. phrasal verb (പ്രയോഗം)
    2. പാപ്പരാകുക, അധഃപതിക്കുകു, അധോഗതിയിലാകുക, നിർദ്ധനാകുക, കച്ചവടം നിറുത്തുക
    1. verb (ക്രിയ)
    2. അടച്ചുപൂട്ടുക, അടയ്ക്കുക, പൂട്ടുക, പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക
    3. പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക, മടക്കിക്കെട്ടുക, കടകെട്ടുക, കട അടയ്ക്കുക
    4. തകർന്നടിയുക, പൊട്ടുക, തകരുക, അധഃപതിക്കുക, പാപ്പരാവുക
    5. അടയ്ക്കുക, പൂട്ടുക, അടച്ചുപൂട്ടുക, പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക
    6. പരാജയപ്പെടുക, തകരുക, പൊട്ടുക, പെരുവഴിയാകുക, പൊളിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക