-
in reduced
♪ ഇൻ റിഡ്യൂസ്ഡ്- idiom (ശൈലി)
-
reduce to silence
♪ റീഡ്യൂസ് ടു സൈലൻസ്- verb (ക്രിയ)
- ഉത്തരം മുട്ടിക്കുക
- സംസാരം നിർത്തുക
- മിണ്ടാതാക്കുക
-
reduce to the ranks
♪ റീഡ്യൂസ് ടു ദ റാങ്ക്സ്- verb (ക്രിയ)
- സാധാരണ പട്ടാളക്കാരനായി തരം താഴ്ത്തുക
-
reducent
♪ റീഡ്യൂസന്റ്- adjective (വിശേഷണം)
- മാറ്റം വരുത്തുന്ന
- തരം താഴ്ത്തിത്തീർക്കുന്ന
-
reducing
♪ റീഡ്യൂസിംഗ്- adjective (വിശേഷണം)
- ക്ഷീണിപ്പിക്കുന്ന
- കുറയ്ക്കുന്ന
- ലഘൂകരിക്കുന്ന
-
reducible
♪ റീഡ്യൂസിബിൾ- adjective (വിശേഷണം)
- ഹ്രസ്വനീയമായ
- ചുരുക്കാവുന്ന
- താഴ്ത്താവുന്ന
-
reduce to rubble
♪ റീഡ്യൂസ് ടു റബിൾ- verb (ക്രിയ)
- കെട്ടിടം തകർക്കുക
-
reducibleness
♪ റീഡ്യൂസിബിൾനെസ്- verb (ക്രിയ)
- ചുരുക്കുക
-
reduce
♪ റീഡ്യൂസ്- verb (ക്രിയ)
-
reducibly
♪ റീഡ്യൂസിബ്ലി- adjective (വിശേഷണം)
- ഹ്രസ്വനീയമായി
- ചുരുക്കാവുന്നതായി