- noun (നാമം)
വിരമിക്കൽ, ഉദ്യോഗത്തിൽനിന്നു വിരമിക്കൽ, ഉദ്യോഗമൊഴിയൽ, ജോലിയുപേക്ഷിക്കൽ, അധികാരത്യാഗം
വിരമിക്കൽ, വിശ്രമം, ഏകാന്തവാസം, പിൻവാങ്ങൽ, അപസരം
- phrasal verb (പ്രയോഗം)
ഉറക്കറ പൂകുക, കിടക്കറയിൽ പ്രവേശിക്കുക, ഉറങ്ങാൻ പോകുക, പ്രവൃത്തിനിറുത്തുക, ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം മതിയാക്കാൻ തീക്കുമാനിക്കുക
- noun (നാമം)
ഉദ്യോഗത്തിൽനിന്നു പിരിഞ്ഞ ഉദ്യോഗസ്ഥൻമാരുടെ പട്ടിക
- adjective (വിശേഷണം)
വിരമിച്ച, പിരിഞ്ഞുപോയ, ഉദ്യോഗത്തിൽനിന്നു വിരമിച്ച, അവരത, നിരത
- noun (നാമം)
അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ, ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞയാൾ, ഉദ്യോഗകാലാവധി കഴിഞ്ഞയാൾ
മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ
- noun (നാമം)
അടുത്തൂൺ, അടിത്തൂൺ, വാർദ്ധക്യകാലശമ്പളം, ജീവിതഭോഗം, വാർദ്ധക്യകാലവേതനം