1. in ribbons

    ♪ ഇൻ റിബൺസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീറ, കീറിയ, വിണ്ടുകീറിയ, അരുഷ്കൃത, വെടിച്ച
  2. ribbons

    ♪ റിബൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീർണ്ണവസ്ത്രം, പഴകിയ വസ്ത്രം, കീറിപ്പറിഞ്ഞ വസ്ത്രം, ഇഴപിഞ്ഞിയ വസ്ത്രം, പിഞ്ഞിക്കീറിയ വസ്ത്രം
  3. ribbon

    ♪ റിബൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരക്കെട്ട്, കുരുക്ക്, അലങ്കാരമടക്ക്, കെട്ട്, കഴുത്തിൽ ടെെയുടെ സ്ഥാനത്തു കെട്ടുന്ന അലങ്കാര വസ്തു
    3. കര, പട്ടുനൂലുകൊണ്ടുള്ള അങ്കാരത്തുന്നൽ, നാട, നൂല്, നൂൽ
    4. നാട, കെട്ട്, കെട്ടാനുള്ള നാട, ചരട്, റിബൺ
    5. ഇഴ, കീറിപ്പറിഞ്ഞ തുണി. തുണ്ട്, തുണിത്തുണ്ട്, വസ്ത്രഖണ്ഡം, ചീന്തൽ
    6. ചരട്, ഞാര്, നാര്, നാർ, തുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക