1. in rude health

    ♪ ഇൻ റൂഡ് ഹെൽത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢശരീരനായ, ബലിഷ്ഠകായമായ, നെഞ്ചുറപ്പുള്ള, കായബലമുള്ള, ഊക്കുള്ള
    3. ആരോഗ്യമുള്ള, പൂർണ്ണാരോഗ്യമുള്ള, സുഖമുള്ള, കല്യ, നിരുജ
    4. നല്ല ആരോഗ്യമുള്ള, ബലിഷ്ഠകായമായ, കായബലമുള്ള, നിരുജ, അരോഗദൃഢഗാത്രമായ
    1. idiom (ശൈലി)
    2. നല്ല ആരോഗ്യത്തിലുള്ള, അരോഗാവസ്ഥയിലുള്ള, സുസ്ഥ, നല്ല ആരോഗ്യസ്ഥിതിയിലുള്ള, പൂർണ്ണാരോഗ്യവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക