1. seclusion

    ♪ സെക്ലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിജനത, ഏകാന്തത, ഒറ്റപ്പെടൽ, വിവിക്തത, രഹസ്
  2. in seclusion

    ♪ ഇൻ സിക്ലൂഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ബഹുജനദൃഷ്ടിയിൽ നിന്നകന്ന്, ജനശ്രദ്ധയിൽ പെടാതെ, ഒഴിഞ്ഞുമാറി, ഒറ്റപ്പെട്ട്, ഏകാന്തതയിൽ
  3. into seclusion

    ♪ ഇന്റു സിക്ലൂഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒളിവിൽ, മറഞ്ഞ്, ഒളിച്ച്, ഏകാന്തതയിൽ, വിജനതയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക