1. in series

    ♪ ഇൻ സീരീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരമ്പരയായി
  2. series

    ♪ സീരീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരമ്പര, സംഭവശ്രേണി, രാശിക്രമശ്രേണി, ധോരണി, തുടർച്ച
    3. സീരിയൽ, പരമ്പര, തുടർക്കഥ, പരിപാടി, ദൃശ്യപരമ്പര
  3. series of events

    ♪ സീരീസ് ഓഫ് ഇവെൻറ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരേ സ്വഭാവമുള്ള ബൂപാളസഞ്ചയം
    3. സംഭവപരമ്പര
    4. ഒരേ സ്വഭാവവിശേഷങ്ങളോടോ ഘടനാബന്ധമുള്ള സംയുക്തകങ്ങളോടു കൂടിയ മൂലകസഞ്ചയം
  4. series of measures

    ♪ സീരീസ് ഓഫ് മെഷേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പദ്ധതി, പരിപാടി, നികഴ്ചി, പ്രവർത്തപനദ്ധതി, കർമ്മപരിപാടി
  5. series of steps

    ♪ സീരീസ് ഓഫ് സ്റ്റെപ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നടപടി, നടപടിക്രമം, ചട്ടം, നയം, മൊടു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക