- adjective (വിശേഷണം)
കുറവായ, ദുർലഭമായ, വിരളമായ, കുറച്ചുമാത്രമുള്ള, കുറഞ്ഞ
അപര്യാപ്തം, കുറവായ, പോരാത്ത, ദുർല്ലഭമായ, ഖില
അപര്യാപ്ത, തികയാത്ത, മതിയാകാത്ത, അപര്യാപ്തം, പറ്റാത്ത
ലിമിറ്റഡ്, ബാദ്ധ്യതകൾ ക്ലിപ്തപ്പെടുത്തിയിട്ടുള്ള, സംക്ലിപ്ത, ക്ലിപ്ത, വ്യവസ്ഥപ്പെടുത്തിയ
കഷ്ടിയായ, അഭൂരി, അഭൃശ, അല്പമാത്രമായ, ദരിദ്രമായ
- noun (നാമം)
അസ്സൽ വിലയെക്കാൾ കൂടിയ വിലയുള്ള, അധികവിലയുള്ള, മോഹവിലയുള്ള, ദുർല്ലഭം, ആവശ്യക്കാർ അധികമുള്ള
- phrasal verb (പ്രയോഗം)
കുറയുക, കുറഞ്ഞുവരുക, ക്ഷയിക്കുക, ദുർബലമാവുക, ചുരുങ്ങുക