- phrasal verb (പ്രയോഗം)
മൂല്യം നിർണ്ണയിക്കുക, വിലകല്പിക്കുക, വിലമതിക്കുക, വിലയിരുത്തുക, അളക്കുക
- phrasal verb (പ്രയോഗം)
മതിക്കുക, വിലയിരുത്തുക, വിലകല്പിക്കുക, വിലമതിക്കുക, വില നിർണ്ണയിക്കുക
- phrasal verb (പ്രയോഗം)
അതിർത്തി തിരിക്കുക, അളന്നുതിരിക്കുക, അതിർവയ്ക്കുക, അതിരിടുക, രേഖകൾകൊണ്ട് അടയാളപ്പെടുത്തുക
- phrase (പ്രയോഗം)
വേണ്ടതിലധികമായി, കൂടുതലായി, കണക്കിൽ കൂടുതലായി, പാരിതോഷികമായി, പോരാത്തതിന്
- phrase (പ്രയോഗം)
അളക്കാനാവാത്ത വിധം, അത്യധികമായി, നിർണ്ണയാതീതം, അതിമാത്രം, മാത്രാധികം
- phrasal verb (പ്രയോഗം)
നിലവാരത്തിനൊത്തുയരുക, പ്രതീക്ഷിച്ച നിലവാരം പുലർത്തുക, പ്രതീക്ഷ അനുസരിച്ചു പൂർണ്ണമായി നിർവ്വഹിക്കുക, പ്രതീക്ഷക്കൊത്തു വരുക, കിടപിടിക്കുക