- adjective (വിശേഷണം)
അനുകൂലമായ, ഹിതകാരിയായ, ജനങ്ങളിഷ്ടപ്പെടുന്ന, ജനപ്രിയനായ, സൗഹാർദ്ദത്തിലുള്ള
- idiom (ശൈലി)
പ്രീതി നേടുക, ഇഷ്ടം സമ്പാദിക്കുക, സ്തുതിച്ചു കാര്യം നേടാൻ ശ്രമിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക, ഗുണം കിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
- verb (ക്രിയ)
ചങ്ങാത്തം ഉണ്ടാക്കുക, കൂട്ടുകൂടുക, പ്രേമം ആർജ്ജിക്കാൻ യത്നിക്കുക, സൗഹൃദം സമ്പാദിക്കുക, സൗഹൃദം നേടുക