1. server space

    ♪ സർവർ സ്പേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും സെർവറിൽ വാടകക്ക് കൊടുക്കാനുള്ള സ്ഥലം
  2. spacing

    ♪ സ്പേസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടകലം കൊടുക്കൽ
    3. അകലം
    4. അന്തരം
  3. space suit

    ♪ സ്പേസ് സൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ബഹിരാകാശയാത്രക്കുപയോഗിക്കുന്ന വായൂനിബന്ധരക്ഷാകവചം
  4. space-ship

    ♪ സ്പേസ്-ഷിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ശൂന്യാകാശനൗക
    3. ബഹിരാകാശ വാഹനം
  5. user space

    ♪ യൂസർ സ്പെയിസ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ മെമ്മറിയിൽ അതുപയോഗിക്കുന്ന ആൾക്ക ഉപയോഗത്തിന് ലഭ്യമാക്കിയിരിക്കുന്ന ഭാഗം
  6. spaced

    ♪ സ്പേസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അകറ്റിയ
  7. space probe

    ♪ സ്പേസ് പ്രോബ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരം അയയ്ക്കുന്ന ഒരു ബാഹ്യാകാശപേടകം
    3. ഒരു ബഹിരാകാശവാഹനം
  8. space science

    ♪ സ്പേസ് സയൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബഹിരാകാശ ശാസ്ത്രം
  9. space

    ♪ സ്പേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടം, ഇട, കൊതം, എടം, സ്ഥലം
    3. പ്രതലം, സ്ഥലം, ഇടം, പ്രദേശം, ഭൂവിഭാഗം
    4. ഇട, എട, പൊഴുത്, വിട, വിടവ്
    5. ശൂന്യത, ശൂന്യസ്ഥലം, ഒഴിഞ്ഞു കിടക്കുന്ന ഭാഗം, പൂരിപ്പിക്കാനുള്ള ഭാഗം, വിടവ്
    6. കാലഘട്ടം, സമയം, കാലയളവ്, കാലം, കാലാവധി
    1. verb (ക്രിയ)
    2. ഇട ഇടുക, ഇടയുണ്ടാക്കുക, ഇടയിട്ടു വിന്യസിക്കുക, സ്ഥാനത്താക്കുക, ഇടുക
  10. space bar

    ♪ സ്പേസ് ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. ടൈപ്പ്റൈറ്ററിലോ കംപ്യൂട്ടറിലോ പാഠഭാഗങ്ങളിൽ സ്ഥലം വിടാനുപയോഗിക്കുന്ന കീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക