1. in terms of

    ♪ ഇൻ ടേർംസ് ഓഫ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അനുശ്രണമായി
  2. not on speaking terms

    ♪ നോട്ട് ഓൺ സ്പീക്കിങ് ടേംസ്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ടാൽ സംസാരിക്കാത്ത അവസ്ഥ
  3. term

    ♪ ടേം
    src:ekkurupShare screenshot
    1. noun (നാമം)
    2. സാങ്കേതികപദം, വാക്ക്, ഒറ്റവാക്ക്, ശബ്ദം, പദം
    3. ഭാഷ, വാക്ക്, ഗീർ, ഗീര്, വാചകരീതി
    4. വ്യവസ്ഥകൾ, ഉപാധികൾ, നിബന്ധനകൾ, മുന്നുപാധികൾ, അനുബന്ധ വ്യവസ്ഥകൾ
    5. നിരക്കുകൾ, വിലനിരക്കുകൾ, വിലകൾ, നിരക്കുവിലകൾ, കൂലി
    6. കാലാവധി, ധ്രൗവ്യം, കാലയളവ്, സമയപരിധി, കാലഘട്ടം
    1. verb (ക്രിയ)
    2. വിളിക്കുക, പേരിടുക, പേർപറയുക, നാമകരണം ചെയ്യുക, പേരു വിളിക്കുക
  4. pro-term

    ♪ പ്രോ-ടേം
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇപ്പോഴത്തേക്ക്
    3. തത്കാലത്തേക്ക്
  5. bring person to terms

    ♪ ബ്രിംഗ് പേഴ്സൺ ടു ടേംസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിബന്ധനകൾ അംഗീകരിപ്പിക്കുക
  6. on terms of

    ♪ ഓൺ ടേംസ് ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബന്ധത്തിലുള്ള
  7. compound terms

    ♪ കോംപൗണ്ട് ടേംസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമസ്തപദങ്ങൾ
  8. come to terms

    ♪ കം ടു ടേംസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. യോജിപ്പിൽ എത്തിച്ചേരുക, ഒത്തുതീർപ്പിലെത്തുക, ധാരണയിലെത്തുക, ധാരണയാകുക, സന്ധിയിലെത്തുക
    3. പൊരുത്തപ്പെടുക, സ്വീകരിക്കുക, കെെക്കൊള്ളുക, അംഗീകരിക്കുക, ഇണങ്ങിച്ചേരുക
  9. medium term

    ♪ മീഡിയം ടേം
    src:crowdShare screenshot
    1. noun (നാമം)
    2. ഇടക്കാല
  10. terms of a pact

    ♪ ടേംസ് ഓഫ് എ പാക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉടമ്പടിയിലെവ്യവസ്ഥകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക