1. in the back of beyond

    ♪ ഇൻ ദ ബാക്ക് ഓഫ് ബിയോണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രാപ്യ, ചെന്നെത്താനാകാത്ത, ദുഷ്പ്രാപ്യം, അഗമ്യം, ദുരതിക്രമ
    3. ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
    4. വിജനമായ, നിർജ്ജനമായ, ഒറ്റപ്പെട്ട, നിശ്ശലാക, വിവിക്തമായ
    5. ഒറ്റപ്പെട്ട, ഒറ്റതിരിഞ്ഞ, ദൂരസ്ഥിതമായ, ജനിബിഡമായ സ്ഥലത്തുനിന്നും അകലെയുള്ള, പതിവായ പാതവിട്ടുള്ള
    6. വിജന, അപ്രജ, ജനശൂന്യമായ, നിർജ്ജനമായ, ഉപകുംഭ
  2. the back of beyond

    ♪ ദി ബാക്ക് ഓഫ് ബിയോൺഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീരദേശങ്ങളുടെ പശ്ചാത്തലപ്രദേശം, അടുത്തുള്ള തുറമുഖത്തെയോ പ്രധാനകേന്ദ്രങ്ങളെയോ ആശ്രയിച്ചു നിൽക്കുന്ന ഉൾനാട്, ഉന്നാട്, വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്തതുമായ ദൂരെയുള്ള സ്ഥലം
    3. വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്തതുമായ ദൂരെയുള്ള സ്ഥലം, വനസ്ഥലി, കാട്ടുപ്രദേശം, കാട്ടമൂല
    1. phrase (പ്രയോഗം)
    2. ഗ്രാമപ്രദേശങ്ങൾ, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം, ഉൾനാട്
  3. back of beyond

    ♪ ബാക്ക് ഓഫ് ബിയോൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗ്രാമം, സംവസ്ഥം, ദേശം, കുപ്പം, ഗ്രാമപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക