1. jiffy bag

    ♪ ജിഫി ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കട്ടിയേറിയ ഒരിനം കവർ
  2. a bag of bones

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വളരെയധികം മെലിഞ്ഞ വ്യക്തി അഥവാ മൃഗം
  3. post bag

    ♪ പോസ്റ്റ് ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽ ഉരുപ്പടികൾ അയയ്ക്കുന്ന സഞ്ചി
    3. തപാലരുപ്പടികൾ
  4. work-bag

    ♪ വർക്ക്-ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തുന്നൽക്കോപ്പ്
  5. carpet bag

    ♪ കാർപെറ്റ് ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രസഞ്ചി
  6. nose-bag

    ♪ നോസ്-ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരയ്ക്ക് തീറ്റികൊടുക്കുന്ന സഞ്ചി
  7. bag

    ♪ ബാഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഞ്ചി, ഉറ, കൈസഞ്ചി, പൊങ്ങച്ചസഞ്ചി, തോൾസഞ്ചി
    3. യാത്രാസഞ്ചി, തോലുറ, തോൽസഞ്ചി, തോൽപ്പ, തോപ്പ
    1. verb (ക്രിയ)
    2. സഞ്ചിയിലാക്കുക, ചേപ്പിലാക്കുക, പിടിച്ചെടുക്കുക, പിടിക്കുക, പിടിയിലാക്കുക
    3. സഞ്ചിയിലാക്കുക, കിഴികെട്ടുക, നേടുക, കൈവരുത്തുക, ആർജ്ജിക്കുക
  8. leather bag

    ♪ ലെദർ ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. തോൽസഞ്ചി
  9. tea bag

    ♪ ടീ ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ടീബാഗ് തേയില
  10. pack one's bags

    ♪ പാക്ക് വൺസ് ബാഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറപ്പെടാൻ തയ്യാറാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക