1. time-bargain

    ♪ ടൈം-ബാർഗെയ്ൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമയകൃത്യ വ്യാപാരക്കരാർ
  2. into the bargain

    ♪ ഇന്റു ദ ബാർഗെയ്ൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൂടുതലായി, കൂടാതെ, ഉം, കൂടെ, അതിനുപുറമേ
  3. out bargain

    ♪ ഔട്ട് ബാർഗെയിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിപലേശി മെച്ചം നേടുക
  4. dutch bargain

    ♪ ഡച്ച് ബാർഗെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്യപാനവേളയിൽ ഉറപ്പിക്കുന്ന വ്യാപാര ധാരണ
  5. bargain

    ♪ ബാർഗെയിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലപേശൽ, പേരം, കോള്, കരാർ, ഇടപാട്
    3. ലാഭക്കച്ചവടം, നയം, വിലക്കുറവ്, സഹായം, വിലനയം
    1. verb (ക്രിയ)
    2. പേശുക, വിലപേശുക, പിശകുക, പിശയുക, പേയുക
  6. bargain for, bargin on

    ♪ ബാർഗെയിൻ ഫോർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതീക്ഷിച്ചിരിക്കുക, ഒരുങ്ങിയിരിക്കുക, പ്രതീക്ഷിക്കുക, തയ്യാറായിരിക്കുക, സജ്ജീകരണങ്ങൾ നടത്തുക
  7. in the bargain

    ♪ ഇൻ ദ ബാർഗൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൂടുതലായി, കൂടാതെ, ഉം, കൂടെ, അതിനുപുറമേ
  8. bargain on

    ♪ ബാർഗെയിൻ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതീക്ഷകൾ സമർപ്പിക്കുക, പ്രതീക്ഷ അർപ്പിക്കുക, വിശ്വാസം അർപ്പിക്കുക, ആശ്രയിക്കുക, താങ്ങുക
    1. phrasal verb (പ്രയോഗം)
    2. സംഭവിക്കുമെന്നു കരുതുക, കണക്കാക്കുക, വിശ്വസിക്കുക, നമ്പുക, ഉറപ്പിക്കുക
    3. കണക്കിലെടുക്കുക, പ്രതീക്ഷിക്കുക, അടിസ്ഥാനമാക്കി പദ്ധതിയിടുക, കണക്കുകൂട്ടുക, പ്രത്യാശിക്കുക
    1. verb (ക്രിയ)
    2. പരിഗണിക്കുക, കണക്കിലെടുക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, കണക്കിലാക്കുക
    3. പ്രതീക്ഷിക്കുക, പ്രത്യാശിക്കുക, ആശ്രയിച്ചിരിക്കുക, കാത്തിരിക്കുക, നോക്കിയിരിക്കുക
  9. not bargained for

    ♪ നോട്ട് ബാർഗെയിൻഡ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകൂട്ടികാണാത്ത, അപ്രതീക്ഷിതമായ, അദൃഷ്ട, അചിത്ത, പ്രതീക്ഷിക്കാത്ത
  10. strike a bargain

    ♪ സ്ട്രൈക്ക് എ ബാർഗെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോജിപ്പിലെത്തുക, ധാരണയിലെത്തുക, തീർച്ചപ്പെടുത്തുക, ഉടമ്പടി ചെയ്ക, നിശ്ചയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക