1. in the boondocks

    ♪ ഇൻ ദ ബൂൺഡോക്ക്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിജനമായ, നിർജ്ജനമായ, ഒറ്റപ്പെട്ട, നിശ്ശലാക, വിവിക്തമായ
  2. the boondocks

    ♪ ദി ബൂൻഡോക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീരദേശങ്ങളുടെ പശ്ചാത്തലപ്രദേശം, അടുത്തുള്ള തുറമുഖത്തെയോ പ്രധാനകേന്ദ്രങ്ങളെയോ ആശ്രയിച്ചു നിൽക്കുന്ന ഉൾനാട്, ഉന്നാട്, വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്തതുമായ ദൂരെയുള്ള സ്ഥലം
    3. വെട്ടിത്തെളിക്കാത്ത ദൂരെയുള്ള കാട്, ജനവാസം കുറഞ്ഞതും ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്തതുമായ ദൂരെയുള്ള സ്ഥലം, വനസ്ഥലി, കാട്ടുപ്രദേശം, കാട്ടമൂല
    4. തലസ്ഥാനത്തല്ലാത്ത നഗരാതിർത്തിക്കു പുറത്തുള്ള പ്രദേശം, ഗ്രാമപ്രദേശം, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം
    5. ഏകാന്തസ്ഥലം, ഏകായനം, വിവരം, വനസ്ഥലി, കാട്ടുപ്രദേശം
    1. phrase (പ്രയോഗം)
    2. ഗ്രാമപ്രദേശങ്ങൾ, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം, ഉൾനാട്
  3. boondocks

    ♪ ബൂൺഡോക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വനം, വനാന്തരം, കാട്, വൻകാട്, വനഭൂമി
    3. ഗ്രാമം, സംവസ്ഥം, ദേശം, കുപ്പം, ഗ്രാമപ്രദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക