- phrasal verb (പ്രയോഗം)
വൃത്തിയാക്കുക, വെടുപ്പാക്കുക, വെടുപ്പു വരുത്തുക, ക്രമത്തിൽ അടുക്കുക, ക്രമീകരിക്കുക
ഉത്തരം കാണുക, പൊരുൾ കണ്ടുപിടിക്കുക, നിഗൂഢതയുടെ പൊരുൾ കണ്ടുപിടിക്കുക, സംശയംതീർക്കുക, പരിഹാരം കാണുക
- phrasal verb (പ്രയോഗം)
പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
- phrasal verb (പ്രയോഗം)
എടുത്തുമാറ്റക, ശൂന്യമാക്കുക, വെടിപ്പാക്കുക, ഒഴിച്ചെടുക്കുക, അകത്തുള്ളതെല്ലാം പുറത്തെടുക്കുക
ഒഴിച്ചുവിടുക, ഒഴിവാക്കുക, ഒഴിക്കുക, ദൂരെ എറിയുക, പുറം തള്ളുക
- phrasal verb (പ്രയോഗം)
വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക