1. in the dust

    ♪ ഇൻ ദ ഡസ്റ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളരെ പുറകിലാവുക, ഒരു മത്സരത്തിൽ എന്നപോലെ
  2. dust his jacket

    ♪ ഡസ്റ്റ് ഹിസ് ജാക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നന്നായി പ്രഹരിക്കുക
  3. dust-colour

    ♪ ഡസ്റ്റ് കളർ
    src:crowdShare screenshot
    1. noun (നാമം)
    2. ധൂസരവർണ്ണം
  4. kiss the dust

    ♪ കിസ്സ് ദ ഡസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ദയനീയമായി പരാജയപ്പെടുക
    3. താഴ്മയായി പെരുമാറുക
  5. dust

    ♪ ഡസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊടി, രേണു, പൂൺപൊടി, അഴുക്ക്, അവധ്വംസം
    3. പൊടി, മണ്ണ്, പൊടിമണ്ണ്, ക്ഷോദം, നേർത്തപൊടി
    1. verb (ക്രിയ)
    2. പൊടിതട്ടുക, പൊടിതൂത്തുകളയുക, തുടയ്ക്കുക, തൂക്കുക, പൊടിയടിക്കുക
    3. പൊടിതൂളുക, വിതറുക, തൂവുക, തൂകുക, തെറിപ്പിക്കുക
  6. dust-up

    ♪ ഡസ്റ്റ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോരാട്ടം, കലഹം, {scrap-2}
  7. raise a dust

    ♪ രെയ്സ് എ ഡസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കുക
    3. സത്യത്തെമറയ്ക്കുക
  8. dust and ashes

    ♪ ഡസ്റ്റ് ആൻഡ് ആഷസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. നിരാശാജനകമായ എന്തെങ്കിലും
  9. dust of feet

    ♪ ഡസ്റ്റ് ഓഫ് ഫീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാദധൂളി
  10. kick up dust

    ♪ കിക്ക് അപ് ഡസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രശ്നമുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക